Jump to content

മുട്ടാർ പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലൂടെ ഒഴുകുന്ന പെരിയാറിന്റെ പ്രധാന പോഷക നദിയാണ് മുട്ടാർ പുഴ.[1] ഇംഗ്ലീഷ്:Muttar River. ആലുവ, ചൂർണ്ണിക്കര, കളമശ്ശേരി, കടുങ്ങല്ലൂർ, ആലങ്ങാട്, ചേരാനെല്ലൂർ, വരാപ്പുഴ, കൊച്ചി കോർപ്പറേഷന്റെ ചില ഭാഗങ്ങൾ എന്നിവയുടെ പ്രധാന ജലസ്രോതസ്സാണ് ഈ നദി. [2]നദിയുടെ നീളം 12 കിലോമീറ്ററും ശരാശരി വീതി 50 മീറ്ററുമാണ്. [3] അടുത്തുള്ള വ്യവസായശാലകളിൽ നിന്നുള്ള മാലിന്യം നിമിത്തം ഇന്ന് മുട്ടാർ പുഴ മലിനീകരിക്കപ്പെട്ടിരിക്കുന്നു. [4]

സ്ഥാപനങ്ങൾ

[തിരുത്തുക]

മുട്ടാർപുഴയെ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന സ്ഥാപനങ്ങൾ ബിപിസിഎൽ കൊച്ചിൻ റിഫൈനറി, ഫാക്ട്, അമൃത ആശുപത്രി, ടിസിസി, എച്ച്ഐഎൽ, കിൻഫ്ര, അപ്പോളോ ടയേഴ്സ് എന്നിവയാണ്. [5]

റഫറൻസുകൾ

[തിരുത്തുക]
  1. Ann George; Salma Sulthana.K;, Sreena K. "Media Awareness on River Pollution: A Case Study on Muttar River". nternational Journal of Innovative Technology and Exploring Engineering , Volume 8, Issue 7 (2019). Retrieved 11 ജൂലൈ 2021.{{cite journal}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  2. "Move to save Muttar River" (in ഇംഗ്ലീഷ്). 2017-01-20. Retrieved 2021-07-11.
  3. Merry K Lawrel, Navya Dinesh , Nimisha Krishnan Manoj, , Rohith P , Aneesh P.C. "Water Quality Analysis of Muttar River" (PDF). International Journal of Emerging Trends in Science and Technology.{{cite journal}}: CS1 maint: multiple names: authors list (link)
  4. Ann George, Salma Sulthana.K,, Sreena.K (May 2019). "Media Awareness on River Pollution: A Case Study on Muttar River" (PDF). International Journal of Innovative Technology and Exploring Engineering (IJITEE) ISSN: 2278-3075,. Volume-8 Issue-7S2, . {{cite journal}}: |volume= has extra text (help); line feed character in |journal= at position 82 (help); line feed character in |title= at position 43 (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  5. "മുട്ടാർപുഴയിൽ വൻ മത്സ്യക്കുരുതി". Retrieved 2021-07-11.
"https://ml.wikipedia.org/w/index.php?title=മുട്ടാർ_പുഴ&oldid=3604976" എന്ന താളിൽനിന്ന് ശേഖരിച്ചത്