മുട്ടമരം (Ardisia pauciflora)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മുട്ടമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. pauciflora
ശാസ്ത്രീയ നാമം
Ardisia pauciflora
B.Heyne ex Roxb.
പര്യായങ്ങൾ
  • Ardisia tenuiflora Kollmann ex A.DC.
  • Tinus pauciflora (Heyne) Kuntze

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ, 6 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയമരമാണ് മുട്ടമരം. (ശാസ്ത്രീയനാമം: Ardisia pauciflora). 800 മീറ്ററിനും 1600 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മുട്ടമരം_(Ardisia_pauciflora)&oldid=2344335" എന്ന താളിൽനിന്ന് ശേഖരിച്ചത്