മുട്ടത്തു വർക്കി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുട്ടത്തുവർക്കി അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം. 33333

രൂപയാണ് പുരസ്ക്കാരത്തുക.

മുട്ടത്തുവർക്കി അവാർഡ് നേടിയവർ[തിരുത്തുക]

വർഷം സാഹിത്യകാരൻ
1992 ഒ.വി. വിജയൻ
1993 വൈക്കം മുഹമ്മദ് ബഷീർ
1994 എം.ടി. വാസുദേവൻ നായർ
1995 കോവിലൻ
1996 കാക്കനാടൻ
1997 വി.കെ.എൻ
1998 എം. മുകുന്ദൻ
1999 പുനത്തിൽ കുഞ്ഞബ്ദുള്ള
2000 ആനന്ദ്
2001 എൻ.പി. മുഹമ്മദ്
2002 പൊൻകുന്നം വർക്കി
2003 സേതു
2004 സി. രാധാകൃഷ്ണൻ
2005 സക്കറിയ[1]
2006 കമലാ സുറയ്യ
2007 ടി. പത്മനാഭൻ
2008 എം. സുകുമാരൻ
2009 എൻ.എസ്‌. മാധവൻ -- ഹിഗ്വിറ്റ
2010 പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച് [2]
2011 സാറാ ജോസഫ് -- പാപത്തറ [3]
2012 എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്[4]
2013 സി.വി. ബാലകൃഷ്ണൻ
2014 അശോകൻ ചരുവിൽ[5]
2015 സച്ചിദാനന്ദൻ
2016 കെ ജി ജോർജ്ജ്
2017 ടി വി ചന്ദ്രൻ[6]

അവലംബം[തിരുത്തുക]

  1. "മുട്ടത്തു വർക്കി അവാർഡ് ഫോർ സക്കറിയ". ദ ഹിന്ദു. 29 ഏപ്രിൽ 2005. ശേഖരിച്ചത് 05 ജൂലൈ 2014. 
  2. "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത് 28 April 2010. 
  3. "മുട്ടത്തുവർക്കി പുരസ്‌കാരം സാറാജോസഫിന്" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത് 28 April 2011. 
  4. "മുട്ടത്തുവർക്കി പുരസ്‌കാരം എൻ. പ്രഭാകരനു്" (ഭാഷ: മലയാളം). മാതൃഭൂമി. ശേഖരിച്ചത് 28 April 2012. 
  5. "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. ശേഖരിച്ചത് 05 ജൂലൈ 2014. 
  6. "ടി വി ചന്ദ്രൻമുട്ടത്തു വർക്കി പുരസ്കാരം". പി എസ് സി തുൾസി. ശേഖരിച്ചത് 02 മെയ്‌ 2017.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)