മുടിയനായ പുത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുടിയനായ പുത്രൻ (നാടകം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുടിയനായ പുത്രൻ
പുറംചട്ട
കർത്താവ്തോപ്പിൽ ഭാസി
രാജ്യംഇന്ത്യ
ഭാഷമലയാളം

തോപ്പിൽ ഭാസി രചിച്ച നാടകമാണ് മുടിയനായ പുത്രൻ. 1959-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

ഈ നാടകം ഇതേ പേരിൽ ഒരു ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. [3] ഇതിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയതും തോപ്പിൽ ഭാസിയായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുടിയനായ_പുത്രൻ&oldid=2317233" എന്ന താളിൽനിന്ന് ശേഖരിച്ചത്