മുടവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എറണാകുളം ജില്ലയിലെ വെളളൂർകുന്നം താലൂക്കിൽ പായപ്ര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് മുടവൂർ.

ആരാധനാലയങ്ങൾ[തിരുത്തുക]

  • അൽ-ഇഹ്സാൻ മസ്ജിദ്
  • പൊന്നുപ്പടി ജുമാമസ്ജിദ്
  • സെന്റ് ജോർജ്ജ് യാക്കോബൈറ്റ് സിറിയൻ ചർച്ച്
  • സെന്റ് ജോസഫ് ചർച്ച്

റോഡുകൾ[തിരുത്തുക]

വാഴനേർപാടം റോഡും പാടം റോ‍ഡും മുടവൂർ റോഡിൽ സന്ധിക്കുന്നു.

മുടവൂർ റോഡ് എറണാകുളം-തേക്കടി ദേശീയപാതയിൽ ചേരുന്നു.

സ്ഥാപനങ്ങൾ[തിരുത്തുക]

  • ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക്
"https://ml.wikipedia.org/w/index.php?title=മുടവൂർ&oldid=3331097" എന്ന താളിൽനിന്ന് ശേഖരിച്ചത്