Jump to content

മുചുകുന്ന്

Coordinates: 11°29′20″N 75°40′10″E / 11.48889°N 75.66944°E / 11.48889; 75.66944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുചുകുന്ന്
Map of India showing location of Kerala
Location of മുചുകുന്ന്
മുചുകുന്ന്
Location of മുചുകുന്ന്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട് ജില്ല
ഏറ്റവും അടുത്ത നഗരം കോഴിക്കോട്
ലോകസഭാ മണ്ഡലം Vatakara
സാക്ഷരത 78%%
സമയമേഖല IST (UTC+5:30)
കോഡുകൾ

11°29′20″N 75°40′10″E / 11.48889°N 75.66944°E / 11.48889; 75.66944 കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് മുചുകുന്ന്. കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ ജന്മദേശമാണ് ഇവിടം. കേളപ്പജി ഹരിജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിൻറെ ഭാഗമായി സ്വന്തം സ്ഥലത്ത് പാർപ്പിടങ്ങൾ നിർമ്മിച്ചുകൊടുത്ത വലിയമല കോളനി മുചുകുന്നിലാണ് സ്ഥിതിചെയ്യുന്നത്[1]. കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളേജു് മുചുകുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ, കടുക്കുഴി ചിറയും പുളിയഞ്ചേരി കുളവും സ്തിതിചെയ്യുന്നു.

അതിരുകൾ

[തിരുത്തുക]

സാംസ്കാരിക കേന്ദ്രങ്ങൾ

[തിരുത്തുക]

മുചുകുന്നു് വായനശാല

വ്യവസായങ്ങൾ

[തിരുത്തുക]
  • മുചുകുന്നു് ഓട്ടു് കമ്പനി
  • മുചുകുന്നു് കളിമൺ ഫാക്ടറി
  • ഖാദി യൂണിറ്റു് മുചുകുന്നു്
  • സീസൺ ബ്രഡ്ഡ് കമ്പനി
  • മാണീസ്' അവിൽ മിൽ
  • കളിമൺ പാത്ര നിർമ്മാണശാല

വിദ്യാലയങ്ങൾ

[തിരുത്തുക]
  • മുചുകുന്ന് നോർത്ത് യു.പി. സ്കൂൾ
  • മുചുകുന്ന് സൗത്ത് യു.പി.സ്കൂൾ
  • കൊളക്കാട് മിക്സഡ് എ.ൽ.പി.സ്കൂൾ

ദേവാലയങ്ങൾ

[തിരുത്തുക]
  • മുചുകുന്ന് കോട്ട- ശിവക്ഷേത്രം
  • മുചുകുന്ന് കോവിലകം ക്ഷേത്രം
  • ദൈവത്തും കാവ് പരദേവത ക്ഷേത്രം
  • അരീക്കണ്ടി ഭഗവതി ക്ഷേത്രം
  • പാപ്പാരി പരദേവതാ ക്ഷേത്രം
  • വാഴയിൽ ശ്രീ ഭഗവതി ക്ഷേത്രം

ആശുപത്രി

[തിരുത്തുക]
  • ഗവണ്മന്റ് ആയ്യുർവേദ ഡിസ്പൻസറി മുചുകുന്ന്
  • ഗവണ്മന്റ് ആയ്യുർവേദ ഡിസ്പൻസറി പുളിയഞ്ചേരി

പോസ്റ്റോഫീസ്

[തിരുത്തുക]
  • മുചുകുന്ന് പോസ്റ്റോഫീസ്

അവലംബം

[തിരുത്തുക]
  1. "അഴകേറ്റി നിൽക്കുന്ന അകലാപ്പുഴയും കന്യാവനങ്ങളും, കുട്ടനാടിനെ വെല്ലുന്ന കാഴ്ചകളൊരുക്കി മുചുകുന്ന്". mathrubhumi. 2023-05-03.
"https://ml.wikipedia.org/w/index.php?title=മുചുകുന്ന്&oldid=4120250" എന്ന താളിൽനിന്ന് ശേഖരിച്ചത്