മുഖ്യധാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുഖ്യധാര ഫിലിംസ് സംവിധായകൻ ജോഷിയും തിരകഥകൃത്ത് രഞ്ജിപണിക്കരും പങ്കാളിയായ സിനിമ നിർമ്മാണ കംബനിയാണ് മുഖ്യധാര ആദ്യചിത്രമായ പ്രജ രഞ്ജിപണിക്കർ കഥയും തിരകഥയും രചിച്ച് ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ചു

"https://ml.wikipedia.org/w/index.php?title=മുഖ്യധാര&oldid=2991083" എന്ന താളിൽനിന്ന് ശേഖരിച്ചത്