മുഖത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്പരിധിയിലാണ് മുഖത്തല ഉൾപ്പെടുന്നത്. കൊല്ലം നഗരത്തിൽ നിന്നും 9 കി.മീ അകലെയായിട്ടാണ് മുഖത്തലഗ്രാമം സ്ഥിതിചെയ്യുന്നത്. ജില്ലയുടെ തീരമേഖലയെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കൊല്ലം-ആയൂർ ‍റോഡ് മുഖത്തലയിലൂടെ കടന്നുപോകുന്നു.

സ്ഥാപനങ്ങൾ[തിരുത്തുക]

. ഡീസന്റ് ജംഗ്ഷൻ സർവീസ് സഹകരണബാങ്ക്

  • മുഖത്തല വില്ലേജ് ഓഫീസ്
  • ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  • തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ്
  • തൃക്കോവിൽവട്ടം സർവ്വീസ് സഹകരണ ബാങ്ക്

ആരാധനാലയങ്ങൾ[തിരുത്തുക]

. വെട്ടിലാക്കാവ് ദേവീ ക്ഷേത്രം.

കരിനാട്ട് കോണത്തു ഭദ്രകാളീ ക്ഷേത്രം

  • മുഖത്തല ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
  • ഓലയിൽകാവ് ധർമ്മശാസ്താക്ഷേത്രം
  • ദറുസ്സലം മസ്ജിദ്
  • ചിറ്റിലക്കാട്ട് ദേവീക്ഷേത്രം
  • ചെമ്പകശ്ശേരി മഠത്തിലഴികത്ത് ദേവീക്ഷേത്രം
  • ശ്രീ പെരുമതി മാടൻകാവ്

വിദ്യാലയങ്ങൾ[തിരുത്തുക]

. ജി. വി. പി. എൽ. പി. സ്കൂൾ വെറ്റിലത്താഴം

  • ഗവ.എൽ പി എസ്,മുഖത്തല
  • എൻ എസ് എസ് യു പി എസ്,മുഖത്തല
  • എം ‍‍ജി റ്റി എച്ച് എസ്,മുഖത്തല
  • സെന്റ് ജൂഡ് എച്ച് എസ് എസ്
  • പീസ് പബ്ളിക് സ്കൂൾ
  • നാഷണൽ പബ്ളിക് സ്കൂൾ
  • ഇൻഡ്യൻ പബ്ളിക് സ്കൂൾ

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • യു.ഐ.ടി. മുഖത്തല
  • ക്വയിലോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്.

ലൈബ്രറികൾ[തിരുത്തുക]

  • ശാന്തി ലൈബ്രറി &റീഡിംങ് റൂം
  • സ്വരലയ ലൈബ്രറി
  • യുവ‍ധാര ലൈബ്രറി
"https://ml.wikipedia.org/w/index.php?title=മുഖത്തല&oldid=3741663" എന്ന താളിൽനിന്ന് ശേഖരിച്ചത്