ഉള്ളടക്കത്തിലേക്ക് പോവുക

മുഖം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mukham
പ്രമാണം:Mukham.png
സംവിധാനംMohan
തിരക്കഥMani Swamy
Joseph Madapally
(Dialogues)
Story byMohan
Ananthu
നിർമ്മാണംAnupama Mohan
അഭിനേതാക്കൾMohanlal
Nassar
Ranjini
ഛായാഗ്രഹണംSaroj Padi
ചിത്രസംയോജനംRavi Kiran
സംഗീതംJohnson
നിർമ്മാണ
കമ്പനി
Appu Cine Art
വിതരണംBhavachithra
റിലീസ് തീയതി
  • 1990 (1990)
ദൈർഘ്യം
118 min
രാജ്യംIndia
ഭാഷMalayalam

മോഹൻലാൽ, നാസർ, രഞ്ജിനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 1990 ൽ മോഹൻ രചിച്ച് സംവിധാനം ചെയ്ത ഇന്ത്യൻ മലയാളം ഭാഷാ ത്രില്ലർ ചിത്രമാണ് മുഖം.[1] [2] ചിത്രത്തിൽ ഗാനങ്ങളൊന്നുമില്ലെങ്കിലും ജോൺസൺ രചിച്ച പശ്ചാത്തലസംഗീതം മനോഹരമാക്കുന്നു [3] .സരോജ് പാഡി കാമറചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് രവികിരൺ നിർവ്വഹിച്ചു.[4] മലയാളത്തിലെ ഏറ്റവും മികച്ച കൊലപാതക രഹസ്യ ചിത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ബോക്സ് ഓഫീസിൽ അത് വിജയിച്ചില്ല.[5]

കഥാംശം

[തിരുത്തുക]

നഗരത്തിൽ നടക്കുന്ന തുടർച്ചയായ മൂന്ന്കൊലപാതകങ്ങളുടെ അന്വേഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു അജ്ഞാതനായ കൊലയാളി നഗരത്തിൽ സ്ത്രീകളെ റൈഫിൾ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുന്നു. ഈ കൊലപാതക പരമ്പര നഗരത്തെ ഭീതിയിലാഴ്ത്തുന്നു.സ്ത്രീകളാണ് കൊല്ലപ്പെടുന്നത് എന്നതുകൊണ്ട് വിഷയം വൈറൽ ആകുന്നു. ഈ കേസന്വേഷിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ഹരിപ്രസാദ് (മോഹൻലാൽ) നിയമിതനാകുന്നു. കൊല്ലപ്പെട്ട സ്ത്രീകൾക്കെല്ലാം മോശം സ്വഭാവമാണെന്ന സാമ്യത ഹരിപ്രസാദ് കണ്ടെത്തുന്നു. കമ്മീഷണറുടെ ഭാര്യയാണ് തന്റെ അടുത്ത ഇര എന്ന് കൊലയാളി ഫോണിലൂടെ ഹരിപ്രസാദിനെ വെല്ലുവിളിക്കുന്നു.

താരനിര[6]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മോഹൻലാൽഎസിപി ഹരിപ്രസാദ്
2രഞ്ജിനിഉഷ
3നാസർകമാൻഡർ പി. എൻ. നരേന്ദ്രൻ ഐ. പി. എസ് [7]
4പ്രിയപ്രേമ
5ബിന്ധ്യാനിർമ്മല
6സുകുമാരൻഡിവൈഎസ്പി മിന്നൽ മാധവൻ
7ശങ്കരാടികേശവൻ നായർ
8വിജയ് മേനോൻവിജയ്
9സോമൻആഭ്യന്തരമന്ത്രി
10ഇന്നസെന്റ്സ്രാങ്ക് അന്തോണി
11മാള അരവിന്ദൻഅഗസ്തി
12രവി മേനോൻ]കുഞ്ഞികൃഷ്ണൻ
13വത്സല മേനോൻഉഷയുടെ അമ്മ
14ടി.പി. മാധവൻഉഷയുടെ പിതാവ്
15ശിവജിസി. ഐ. നാരായണ സ്വാമി
16കുണ്ടറ ജോണിമേനോൻ
17ആൻഡേഴ്സൺഅലക്സാണ്ടർ
18രാജൻ ശങ്കരാടിജോർജ്
19ജോസഫ് മാടപ്പള്ളി
20രാജീവ് നാഥ്
21രമ്യശ്രീമിസ്സിസ് മേനോൻ
22നയനജോസ്ഫിൻ
23[[]]
24[[]]
25[[]]

അവലംബം

[തിരുത്തുക]
  1. ↑ "മുഖം (1990)". മലയാളചലച്ചിത്രം.കോം. Retrieved 2026-03-31.
  2. ↑ "മുഖം (1990)". മലയാളസംഗീതം ഇൻഫൊ. Retrieved 2026-03-31.{{cite web}}: CS1 maint: url-status (link)[പ്രവർത്തിക്കാത്ത കണ്ണി]
  3. ↑ "മുഖം (1990)". ഫിലിം ബീറ്റ്. Retrieved 2026-03-31.
  4. ↑ Shafeeq (23 November 2017). "On the face of it: Community and State in a Mohanlal Police Thriller". MCH Film Club. Retrieved 17 July 2019.[പ്രവർത്തിക്കാത്ത കണ്ണി]
  5. ↑ "10 Best Malayalam Murder Mystery Movies". HuffPost. 2019-11-08. Retrieved 2021-07-11.
  6. ↑ "മുഖം (1990)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2025.
  7. ↑ Rajan, Heera (5 April 2021). "Most underrated psychopaths in Malayalam cinema". Retrieved 12 May 2021.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുഖം_(ചലച്ചിത്രം)&oldid=4618394" എന്ന താളിൽനിന്ന് ശേഖരിച്ചത്