മുക്തേശ്വർ ശിവക്ഷേത്രം ഛറോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുക്തേശ്വർ ശിവക്ഷേത്രം

ഭാരതത്തിൽ ഛത്തീസ്ഗഡ് സംസ്ഥാനത്തിൽ റായ്പൂർ-ബിലാസ്പുർ പാതയിൽ 18 കിമി യാത്രചെയ്താൽ ആണ് ഛറോദ എന്ന സ്ഥലം. അവിടെ പ്രസിദ്ധമായ മുക്തേശ്വർ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രസിദ്ധശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം ശില്പങ്ങളാലും താലാബ് കളാലും (പൊയ്ക/ അമ്പലക്കുളം) സുന്ദരമാണ്. ഇവിടെ അമ്പലക്കുളം എന്നു പറയാവുന്ന സമീപത്തെ കുളത്തിലുള്ള ഗജേന്ദ്രമോക്ഷം ശില്പം അതിസുന്ദരമാണ്.