മുക്കുന്നൂർ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുക്കുന്നൂർ ശാസ്താക്ഷേത്രം

അതി പുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് മുക്കുന്നൂർ ക്ഷേത്രം. ഇവിടുത്തെ പ്രധാന ദേവൻ ശാസ്താവ് ആണ്.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് എന്നാ സ്ഥലത്തിന് സമീപത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=മുക്കുന്നൂർ_ക്ഷേത്രം&oldid=1680735" എന്ന താളിൽനിന്ന് ശേഖരിച്ചത്