മുക്കണ്ണൻപേഴ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുക്കണ്ണൻപേഴ്‌
മുക്കണ്ണപ്പെരുക്ക്‌ - Allophylus cobbe leaves.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. serratus
Binomial name
Allophylus serratus
(Roxb.) Kurz.
Synonyms
  • Allophylus cobbe f. serratus Hiern

സാപിൻഡേസിയേ(Sapindaceae) കുടുംബത്തിൽ പെട്ട ഒരു ചെറുമരമാണ് മുക്കണ്ണൻപേഴ്. ഇതിന്റെ ശാസ്ത്രീയ നാമം അല്ലോഫിലസ് സെറാറ്റസ് ( Allophylus serratus (Roxb.) Kurz.)എന്നാണ്. മുക്കണ്ണപ്പെരുക്ക്‌ , മുക്കണ്ണൻ പെരികലം, മുക്കണ്ണൻ പെരേര എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ആസ്സാമിലെ മലകളിലും കാണപ്പെടുന്ന ഇത് 10 മീറ്റർ വരെ ഉയരം വയ്ക്കും. [1] കോശജ്വലനം, ഓസ്റ്റിയോപൊറോസിസ്, എന്നിവയ്ക്ക്‌ മരുന്നായി ഈ ചെടി പണ്ടുമുതലേ ഉപയോഗിച്ചിരുന്നു. [2] അൾസറിനെതിരായും ഈ ചെടി ഉപയോഗിക്കുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുക്കണ്ണൻപേഴ്‌&oldid=1921048" എന്ന താളിൽനിന്ന് ശേഖരിച്ചത്