മുംബൈ ഹൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുംബൈ ഹൈ
Solitary Oil Rig In The Arabian Sea.jpg
Oil Rig at Bombay High
Countryഭാരതം
RegionGulf of Khambhat
Locationമുംബൈ തീരപ്രദേശം
Offshore/onshoreപുറം കടൽ
Coordinates19°25′00″N 71°20′00″E / 19.41667°N 71.33333°E / 19.41667; 71.33333Coordinates: 19°25′00″N 71°20′00″E / 19.41667°N 71.33333°E / 19.41667; 71.33333
OperatorONGC
Field history
Discovery1965
Start of production1974
Production
Current production of oil2,05,000 barrels per day (~1.02×10^7 t/a)
Year of current production of oil2017

മുംബൈ തീരത്തു നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കൽ മൈൽ ദൂരത്തു പുറം കടലിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് മുംബൈ ഹൈ. രണ്ടു ബ്ലോക്കുകൾ ആയി ഈ എണ്ണപ്പാടത്തെ തിരിച്ചിരിക്കുന്നു, മുംബൈ ഹൈ നോർത്തും സൗത്തും.

ഖംഭാത് ഉൾക്കടലിൽ സമുദ്ര പര്യവേഷണം നടത്തിയ റഷ്യൻ-ഭാരതീയ സംഘമാണ് മുംബൈ ഹൈ കണ്ടു പിടിക്കുന്നത്. 1974-ൽ ആയിരുന്നു ഈ കണ്ടു പിടുത്തം നടന്നത്. ഇതിനെ തുടർന്ന് മറ്റു പ്രദേശങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തി.

"https://ml.wikipedia.org/w/index.php?title=മുംബൈ_ഹൈ&oldid=2921198" എന്ന താളിൽനിന്ന് ശേഖരിച്ചത്