മീ വല്ല ഗുണദോഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് മീ വല്ല ഗുണദോഷ. ഈ കൃതി കാപി രാഗത്തിൽ ഝമ്പതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

മീ വല്ല ഗുണദോഷ മേമി, ശ്രീ രാമ
നാവല്ലനേ ഗാനി നളിനദള നയനാ

അനുപല്ലവി[തിരുത്തുക]

ബങ്‍ഗാരു ബാഗുക പദി വന്നെ ഗാകുണ്ടെ
അമ്മ്ഗലാർ ചുചു ബച്ചു നാഡുകോനേല (മീ വല്ല)

ചരണം 1[തിരുത്തുക]

തന തനയ പ്രസവ വേദന കോർവ ലേകുണ്ടേ
അനയ യല്ലുനിപൈ യഹങ്കാര ബഡനേല (മീ വല്ല)

ചരണം 2[തിരുത്തുക]

ഏ ജന്മമുന പാത്ര മെരിഗി ദാനംബീക
പൂജിഞ്ച മരചി വേൽപുല നാഡുോനേല (മീ വല്ല)

ചരണം 3[തിരുത്തുക]

നാ മനസു നാ പ്രേമ നന്നലയ ജേസിന
രാജില്ലു ശ്രീ ത്യാഗരാജ നുത ചരണാ (മീ വല്ല)

അവലംബം[തിരുത്തുക]

  1. "Carnatic Songs - mIvalla guNadOSam mI valla guNadOSa". Retrieved 2022-07-13.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീ_വല്ല_ഗുണദോഷ&oldid=4024696" എന്ന താളിൽനിന്ന് ശേഖരിച്ചത്