മീ അറ്റ് ദ സൂ
ദൃശ്യരൂപം
മീ അറ്റ് ദ സൂ | |
---|---|
നിർമ്മാണം | ജാവേദ് കരീം |
അഭിനേതാക്കൾ | ജാവേദ് കരീം |
ഛായാഗ്രഹണം | യാക്കോവ് ലാപിറ്റ്സ്കി |
റിലീസിങ് തീയതി | ഏപ്രിൽ 23, 2005, 20:26:42 (PDT); 19 വർഷങ്ങൾക്ക് മുമ്പ് |
രാജ്യം | യു.എസ് |
ഭാഷ | English|ഇംഗ്ലീഷ് |
സമയദൈർഘ്യം | 0:18 |
യൂട്യൂബിൽ അപ്‍ലോഡുചെയ്ത ആദ്യ വീഡിയോയാണ് മി അറ്റ് ദ സൂ (ഞാൻ മൃഗശാലയിൽ). ഇത് 2005 ഏപ്രിൽ 23 ന് പസഫിക് സമയം 20:27:12 ന് (2005 ഏപ്രിൽ 24 അന്താരാഷ്ട്രസമയം 2:17:12 നു) സൈറ്റിന്റെ സഹസ്ഥാപകൻ ജാവേദ് കരീം "jawed" എന്ന ഉപയോക്തൃനാമം ഉപയോഗിച്ച് അപ്‍ലോഡ് ചെയ്തു. വീഡിയോ റെക്കോർഡുചെയ്തത് ജാവേദ് കരീമിന്റെ ഹൈസ്കൂൾ സുഹൃത്ത് യാക്കോവ് ലാപിറ്റ്സ്കിയായിരുന്നു.[1][2][3][4] അതേ ദിവസം തന്നെ അദ്ദേഹം ഒരു യൂട്യൂബ് അക്കൗണ്ട് സൃഷ്ടിച്ചിരുന്നു. 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാൻ ഡീഗോ മൃഗശാലയിൽ വച്ചാണ് യാക്കോവ് ചിത്രീകരിച്ചത്. ആനകളെ പ്രദർശിപ്പിക്കുന്ന കൊട്ടിലിനു മുന്നിൽ കരീമിനെ നിർത്തി. ആനകളുടെ നീളമുള്ള തുമ്പിക്കൈകളെ പറ്റി കരീം വിശദീകരിക്കുന്ന ഭാഗമാണ് വീഡിയോയിൽ ഉള്ളത്.[5],[6][7]
അവലംബം
[തിരുത്തുക]- ↑ "Extract Meta Data". www.amnestyusa.org. Retrieved February 22, 2017.
- ↑ Hartley, Matt (February 19, 2010). "Ten of YouTube's most influential videos". Canwest.
- ↑ McGuinness, Ross (April 15, 2010). "Elephants to Gaga". Metro. p. 34.
IT began with a spectacularly ordinary 18-second clip of man at the zoo, watching some elephants ... It has been viewed almost 2 million times.
- ↑ Meltzer, Tom; Phillips, Sarah (October 23, 2009). "G2: A First Time For Everything". The Guardian (London). p. 14.
"Me at the zoo" is a man called Karim's 19-second long report from the elephant enclosure at San Diego zoo ... But its historical significance means that it has had well over a million hits so far.
- ↑ "jawed - YouTube". YouTube. Retrieved April 23, 2015.
Joined April 24, 2005
- ↑ Hoby, Hermione; Tom Lamont (April 11, 2011). "How YouTube made superstars out of everyday people". The Observer. Kings Place, London, England, UK: Guardian Media Group. ISSN 0029-7712. OCLC 50230244. Archived from the original on October 23, 2013. Retrieved May 1, 2011.
A girl in red hot pants helped elect a US president, a British pensioner became everyone's favourite grandad. In just five years, the YouTube website has invented a new kind of celebrity
- ↑ Heffernan, Virginia (September 6, 2009). "Uploading the Avant-Garde". The New York Times. Retrieved April 4, 2011.
The first video on YouTube was uploaded at 8:27 pm. on Saturday, April 23, 2005. It's called Me at the Zoo, and it features the musings of Jawed Karim, one of the site's founders, as elephants nose around in hay behind him.