ഉള്ളടക്കത്തിലേക്ക് പോവുക

മീൻമുട്ടി വെള്ളച്ചാട്ടം (തിരുവനന്തപുരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മീൻ‌മുട്ടി വെള്ളച്ചാട്ടം

മീന്മുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു. വിതുരയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ. മീന്മുട്ടി വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള ജലപ്രവാഹത്തിലേയ്ക്ക് ട്രക്ക് വഴി അഗസ്ത്യകൂടത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കൊമ്പൈക്കനി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.[1]

Meenmuty waterfall, Thiruvananthapuram, Kerala

സ്ഥാനം

[തിരുത്തുക]

ഗതാഗത സൗകര്യമില്ലാത്തതിനാൽ സന്ദർശകർക്ക് വെള്ളച്ചാട്ടത്തിലെത്താൻ ഇടതൂർന്ന വനങ്ങളിലൂടെ 2 കിലോമീറ്റർ നടക്കണം..[2][3] വിതുര–പൊന്മുടി റോഡിലുള്ള കല്ലാറാണ് സമീപത്തുള്ള റോഡ് ഹെഡ് (റോഡ് അവസാനിക്കുന്ന സ്ഥലം). ഈ വെള്ളച്ചാട്ടത്തിന് സമീപമായി കൊമ്പൈക്കാണി വെള്ളച്ചാട്ടം (മീന്മുട്ടി വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ മുകളിലായി സ്ഥിതിചെയ്യുന്നു), തവയ്ക്കൽ വെള്ളച്ചാട്ടം, വാഴ്വാന്തോൾ വെള്ളച്ചാട്ടം എന്നിവയും സ്ഥിതിചെയ്യുന്നു.[4]

കേരളത്തിലെ വയനാട് ജില്ലയിലും ഇതേ പേരിലുള്ള മറ്റൊരു വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നുണ്ട്.[5]

Meenmuty waterfall, Thiruvananthapuram, Kerala

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-31. Retrieved 2018-02-05.
  2. ↑ "DTPC reintroduces package tours in the district; focus on heritage destinations". The New Indian Express. Retrieved 2021-10-23.
  3. ↑ "Thiruvananthapuram tourism sector needs a serious relook". The New Indian Express. Retrieved 2021-10-23.
  4. ↑ "Waterfalls, snowy mountains and much more… the abandoned tourism of Vithura". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-10-23.
  5. ↑ Manoj, E. M. (2014-09-15). "Meenmutty falls in Kerala out of tourism map". The Hindu (in Indian English). ISSN 0971-751X. Retrieved 2021-10-23.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]