മീലിയ
ദൃശ്യരൂപം
മീലിയ | |
---|---|
ആര്യവേപ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Melia |
Type species | |
Melia azedarach L.[1]
| |
Species | |
ലേഖനത്തിൽ കാണുക | |
Synonyms | |
Antelaea Gaertn. |
മഹാഗണിയുടെ കുടുംബമായ, മീലിയേസീയിലെ[3] ഒരു ജനുസാണ് മീലിയ (Melia). ഗ്രീക്കുനാമമായ μηλια -യിൽ നിന്നും തിയോഫ്രാസ്റ്റസ് (c. 371 – c. 287 BC) ഈ നാമം ഉപയോഗിച്ചുതുടങ്ങിയത്. മീലിയയിലെ ഇലകളോടു സദൃശ്യമുള്ള Fraxinus ornus നാണ് അദ്ദേഹം ഈ പേരു നൽകിയത്.[4]
തെരഞ്ഞെടുത്ത സ്പീഷിസുകൾ
[തിരുത്തുക]
|
|
|
മുൻപ് ഇവിടെ ഉണ്ടായിരുന്നവ
[തിരുത്തുക]- Azadirachta excelsa (Jack) M.Jacobs (as M. excelsa Jack)
- Azadirachta indica A.Juss. (as M. azadirachta L.)
- Cipadessa baccifera (Roth) Miq. (as M. baccifera Roth)
- Dysoxylum parasiticum (Osbeck) Kosterm. (as M. parasitica Osbeck)
- Sandoricum koetjape (Burm.f.) Merr. (as M. koetjape Burm.f.)[8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Species Plantarum 1: 384-385. 1753. "Name - Melia L." Tropicos. Saint Louis, Missouri: Missouri Botanical Garden. Retrieved February 8, 2010.
Type Specimen: Melia azedarach
- ↑ "Genus: Melia L." Germplasm Resources Information Network. United States Department of Agriculture. 1996-09-17. Retrieved 2011-04-23.
- ↑ 3.0 3.1
{{cite web}}
: Empty citation (help) - ↑ Quattrocchi, Umberto (2000). CRC World Dictionary of Plant Names. Vol. 3 M-Q. CRC Press. p. 1650. ISBN 978-0-8493-2677-6.
- ↑ "Query Results for Genus Melia". IPNI. Retrieved February 8, 2010.
- ↑ "Melia". Flora of China. eFloras. Retrieved February 8, 2010.
- ↑ Invasive Plants Found in Asia
- ↑ "GRIN Species Records of Melia". Germplasm Resources Information Network. United States Department of Agriculture. Retrieved 2011-04-23.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Melia at Wikimedia Commons
- Melia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.