മീലിമൂട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Mealybugs
Pink hibiscus mealybug.jpg
pink hibiscus mealybug, Maconellicoccus hirsutus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
Pseudococcidae

പപ്പായ, മുരിങ്ങ, പച്ചക്കറികൾ തുടങ്ങിയവയിൽ ബാധിക്കുന്ന ഒരു കീടമാണ് മീലിമൂട്ട (മീലി ബഗ്). ചെടികളിലെ നീരു വലിച്ചു കുടിക്കുന്നതു മൂലം ഇലകൾ മഞ്ഞളിച്ച് ചെടികൾ നശിച്ചു പോകുന്നതാണ് മീലി കീടബാധയുടെ ലക്ഷണം. ഈ പ്രാണികൾ വിസർജ്ജിക്കുന്ന ദ്രാവകത്തിൽ കറുത്ത പൂപ്പലും കാണാം.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

on the UF / IFAS Featured Creatures Web site


"https://ml.wikipedia.org/w/index.php?title=മീലിമൂട്ട&oldid=3386660" എന്ന താളിൽനിന്ന് ശേഖരിച്ചത്