മീലിതം (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതെങ്കിലും രണ്ട് വസ്തുക്കൾ ചേർന്നിരിക്കുമ്പോൾ അവയുടെ ചേർച്ചയാൽ ഒന്നിൽ നിന്നും മറ്റൊന്നിനെ തിരിച്ചറിയാൻ കഴിയാതെ വരുന്നു എന്ന അർത്ഥത്തെ സൂചിപ്പിക്കുന്നതിനായ് ഉപയോഗിക്കുന്ന അലങ്കാരമാണ്‌ മീലിതം.

ലക്ഷണം[തിരുത്തുക]

മീലിതം ഗുണസാമ്യത്താൽ
ഭേദം തോന്നാതിരിക്കുക


"https://ml.wikipedia.org/w/index.php?title=മീലിതം_(അലങ്കാരം)&oldid=665681" എന്ന താളിൽനിന്ന് ശേഖരിച്ചത്