ഉള്ളടക്കത്തിലേക്ക് പോവുക

മീന റാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mina singh Rana
मीना राणा
ജനനംDelhi
വിഭാഗങ്ങൾFolk, Uttarakhandi
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1996–present

ഒരു ഇന്ത്യൻ ഉത്തരാഖണ്ഡി ഗായികയാണ് മീന റാണ. നിരവധി ഗർവാലി, കുമയൂണി സംഗീത ആൽബങ്ങൾ അവർ പുറത്തിറക്കിയിട്ടുണ്ട്.[1]

ആൽബങ്ങൾ

[തിരുത്തുക]

ഉത്തരാഖണ്ഡി ആൽബങ്ങൾ

[തിരുത്തുക]
  • ചന്ദ് താരോ മാ
  • മേരി ഖാതി മിത്തി
  • ദർബാർ നിരാല സായ് കാ

ഉത്തരാഖണ്ഡി ഗർവാലി ആൽബങ്ങൾ

[തിരുത്തുക]
  • തേരി മേരി മായ
  • മേരു ഉത്തരാഖണ്ഡ്
  • ചില്ബിലാറ്റ്
  • മോഹന
  • ചന്ദ്ര
  • ലളിതാ ചി ഹം

ഉത്തരഖണ്ഡി ഗർവാലി ഗാനങ്ങൾ

[തിരുത്തുക]
  • ഗജേന്ദർ റാണയ്‌ക്കൊപ്പം സുഷമ[2]
  • നരേന്ദർ സിംഗ് നേഗിക്കൊപ്പം ഭാലു ലഗ്ദു ഭാനുലി
  • പ്രീതം ഭരത്വാനൊപ്പം ഹരി ഭാര്യ ബൗൺ
  • മംഗ്ലേഷ് ദങ്‌വാളിനൊപ്പം കൈ ഗാവ് കി ഹോളി [3]
  • അനിൽ രതുരിക്കൊപ്പം ഹൂർ കി പാരി
  • ചന്ദർവീർ ആര്യയ്‌ക്കൊപ്പം മധുലി

അവാർഡുകൾ

[തിരുത്തുക]

Young Uttarakhand Cine Award

YearCategorySong-AlbumWon/Nominated
2010Best Singer Femaleപല്യ ഗൗൻ കാ മോഹന (മോഹന)Won[4]
2011Best Singer Femaleഹിറ്റ് ഒ ഭിന (തു മേരി നാസിബ്)Nominated[5]
2011Best Singer Femaleഔ ബുലനു യോ പഹാര (ദിൻ ജവാനി ചാർ)Won[6]
2012Best Lyristഹം ഉത്തരാഖണ്ഡി ഛ (ചന്ദ്ര)Nominated[7]
2012Best Singer Femaleഹം ഉത്തരാഖണ്ഡി ഛ (ചന്ദ്ര)Won[8]
2013Best Singer Femaleഐ ജാ രേ ദഗദ്യ (നേഗി കി ചേലി)Nominated*[9]

അവലംബം

[തിരുത്തുക]
  1. "Music in Uttaranchal - Garhwali and Kumaoni Uttarakhand Pahari Music". Euttaranchal.com. Archived from the original on 2015-10-02. Retrieved 2012-07-29.
  2. "Gajendra Rana". www.aboututtarakhand.com. Archived from the original on 2021-05-14. Retrieved 2021-05-14.
  3. "Manglesh Dangwal Songs: Listen Manglesh Dangwal Hit Songs on Gaana.com". Gaana.com. Retrieved 2021-05-14.
  4. "Young Uttarakhand Cine Award 2010". yucineawards.com. Archived from the original on 13 ഡിസംബർ 2013. Retrieved 8 സെപ്റ്റംബർ 2013.
  5. "Young Uttarakhand Cine Award 2011". yucineawards.com. Archived from the original on 13 ഡിസംബർ 2013. Retrieved 8 സെപ്റ്റംബർ 2013.
  6. "Young Uttarakhand Cine Award 2011". yucineawards.com. Archived from the original on 13 ഡിസംബർ 2013. Retrieved 8 സെപ്റ്റംബർ 2013.
  7. "Young Uttarakhand Cine Award 2012". yucineawards.com. Archived from the original on 13 ഡിസംബർ 2013. Retrieved 8 സെപ്റ്റംബർ 2013.
  8. "Young Uttarakhand Cine Award 2012". yucineawards.com. Archived from the original on 13 ഡിസംബർ 2013. Retrieved 8 സെപ്റ്റംബർ 2013.
  9. "Young Uttarakhand Cine Award 2013". yucineawards.com. Archived from the original on 13 December 2013. Retrieved 2013-09-08.
"https://ml.wikipedia.org/w/index.php?title=മീന_റാണ&oldid=3799159" എന്ന താളിൽനിന്ന് ശേഖരിച്ചത്