മീനഭരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ (പൊതുവേ ഭദ്രകാളി ക്ഷേത്രങ്ങളിൽ) വിശേഷപൂർവ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം- മീനഭരണി (മീനബ്ഭരണി). ഒട്ടനവധി ക്ഷേത്രങ്ങളിൽ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കെട്ടുകാഴ്ച, ഗരുഡൻ തൂക്കം മുതലായ ആഘോഷങ്ങളോട് കൂടിയ ആറാട്ട്/ ഉത്സവം നടക്കാറുണ്ട്.

മീനഭരണി ദിനത്തിൽ ഉത്സവമാഘോഷിക്കുന്ന ക്ഷേത്രങ്ങൾ[തിരുത്തുക]

  • ആനിക്കാട് ഭഗവതിക്ഷേത്രം
  • പുത്തൂർ കണിയാപൊയ്ക ഭഗവതി ക്ഷേത്രം
  • തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം
  • ചാഴിക്കാറ്റ് ഭഗവതി ക്ഷേത്രം
  • വെള്ളനാട് ഭഗവതി ക്ഷേത്രം
  • ചമ്പക്കര ഭഗവതി ക്ഷേത്രം
  • കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
  • മോർക്കുളങ്ങര ഭഗവതിക്ഷേത്രം
"https://ml.wikipedia.org/w/index.php?title=മീനഭരണി&oldid=1194688" എന്ന താളിൽനിന്നു ശേഖരിച്ചത്