മീനം (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മീനം രാശി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മീനം (വിവക്ഷകൾ) എന്ന താൾ കാണുക. മീനം (വിവക്ഷകൾ)
Pisces constellation map.png

ഭാരതത്തിൽ മീനിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മീനം. സൂര്യൻ മലയാളമാസം മീനത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. നവംബർ മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും.രണ്ട് മീനുകൾ ചേർന്ന രൂപമാണ് ഇതിന്. പെഗാസസിന്റെ (ഭാദ്രപദം) കിഴക്കുപടിഞ്ഞാറായി ഇത് കാണപ്പെടുന്നു. ഇതിലെ ഒരു കൂട്ടം നക്ഷത്രങ്ങങ്ങൾ ചേർന്ന് ഇംഗ്ലീഷിലെ വി ആകൃതിരൂപപ്പെടുന്നതുകാണാം. m74 എന്ന സർപ്പിളഗാലക്സി ഇതിന്റെ പശ്ചാത്തലത്തിലാണ്.

നക്ഷത്രങ്ങൾ[തിരുത്തുക]

പേര് കാന്തിമാനം അകലം (പ്രകാശവർഷത്തിൽ)
അൽറിഷച 3.79 മാഗ്നിറ്റ്യൂഡ് 99
അൽഫെർഗ് 3.62 മാഗ്നിറ്റ്യൂഡ് 143


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
Aries.svg Taurus.svg Gemini.svg Cancer.svg Leo.svg Virgo.svg Libra.svg Scorpio.svg Sagittarius.svg Capricorn.svg Aquarius.svg Pisces.svg


"https://ml.wikipedia.org/w/index.php?title=മീനം_(നക്ഷത്രരാശി)&oldid=2367394" എന്ന താളിൽനിന്ന് ശേഖരിച്ചത്