മീഥൈൽ സാലിസിലേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Methyl salicylate
Skeletal formula
Ball-and-stick model
Space-filling model
Sample of a clear liquid
Names
IUPAC name
Methyl 2-hydroxybenzoate
Other names
Salicylic acid methyl ester; Oil of wintergreen; Betula oil; Methyl 2-hydroxybenzoate
Identifiers
CAS number 119-36-8
KEGG D01087
SMILES
InChI
ChemSpider ID 13848808
Properties
തന്മാത്രാ വാക്യം C8H8O3
Molar mass 152.15 g mol−1
സാന്ദ്രത 1.174 g/cm3
ദ്രവണാങ്കം −8.6 °C (16.5 °F; 264.5 K)
ക്വഥനാങ്കം

222 °C, 495 K, 432 °F

Solubility in water 0.639 g/L (21 °C)
0.697 g/L (30°C)[1]
Solubility miscible in diethyl ether, ethanol[1]
Solubility in acetone 10.1 g/g (30 °C)[1]
ബാഷ്പമർദ്ദം 1 mmHg (54 °C)[2]
അമ്ലത്വം (pKa) 9.8[3]
Refractive index (nD) 1.538
Hazards
Main hazards Harmful
GHS pictograms GHS07: Harmful[2]
GHS Signal word Warning
H302[2]
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is☑Y/☒N?)
Infobox references

മീഥൈൽ സാലിസിലിക്കേറ്റ്Methyl salicylate (oil of wintergreen or wintergreen oil) ഒരു കാർബണിക എസ്റ്റെർ ആണ്. പ്രകൃതിയിൽ അനേകം സസ്യങ്ങൾ ഈ രാസവസ്തു നിർമ്മിക്കുന്നുണ്ട്. പ്രത്യേകിച്ച് വിന്റെർഗ്രീൻ എന്ന് അമേരിക്കൻ സസ്യം. മീഥൈൽ സാലിസിലിക്കേറ്റ് കൃത്രിമമായും നിർമ്മിച്ചുവരുന്നു. ഒരു സുഗന്ധദ്രവ്യമായും ആഹാരത്തിലും ബീവറേജുകളിലും ബാമുകളിലും ഉപയോഗിക്കുന്നുണ്ട്.

ഫ്രഞ്ചു രസതന്ത്രജ്ഞനായിരുന്ന അഗസ്തെ ആന്ദ്രെ തോമസ് കഹോർസ് (1813–1891) ആണ് 1843ൽ ആദ്യമായി Gaultheria procumbens എന്ന സസ്യത്തിനിന്നും മീഥൈൽ സാലിസിലിക്കേറ്റ്' വേർതിരിച്ചെടുത്തത്. അദ്ദേഹം ഇത് ഒരു സാലിസിലിക്ക് ആസിഡിന്റെയും മെതനോളിന്റെയും എസ്റ്റർ ആണെന്നു തിരിച്ചറിയുകയും ചെയ്തു.[4]

പ്രകൃതിയിൽ ഇതിന്റെ നിലനിൽപ്പ്[തിരുത്തുക]

Wintergreen plants (Gaultheria procumbens)

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "methyl salicylate". chemister.ru.
  2. 2.0 2.1 2.2 2.3 2.4 Sigma-Aldrich Co., Methyl salicylate. Retrieved on 2013-05-23.
  3. Scully, Frank E.; Hoigné, Jürg (January 1987). "Rate constants for reactions of singlet oxygen with phenols and other compounds in water". Chemosphere. 16 (4): 681–694. doi:10.1016/0045-6535(87)90004-X.
  4. See:
"https://ml.wikipedia.org/w/index.php?title=മീഥൈൽ_സാലിസിലേറ്റ്&oldid=2411770" എന്ന താളിൽനിന്ന് ശേഖരിച്ചത്