ഉള്ളടക്കത്തിലേക്ക് പോവുക

മീഡോ മാരി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meadow Mari
олык марий
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംMariy El Republic
മാതൃഭാഷയായി സംസാരിക്കുന്നവർ
470,000 (2012)[1]
Uralic
Cyrillic
ഔദ്യോഗിക സ്ഥിതി
അംഗീകൃത
ന്യൂനപക്ഷ ഭാഷ
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-3mhr
ഗ്ലോട്ടോലോഗ്east2328[2]

മാരി ഭാഷയുടെ ഒരു വകഭേദമായ മീഡോ മാരി ഭാഷ.അല്ലെങ്കിൽ ഈസ്റ്റൺ മാരി റഷ്യൻ ഫെഡറേഷന്റെ യൂറോപ്യൻ ഭാഗത്ത് ഏകദേശം അര ദശലക്ഷം ആളുകൾ ഉപയോഗിക്കുന്നു. മീഡോ മാരി, ഹിൽ മാരി, റഷ്യൻ എന്നിവ റഷ്യൻ ഫെഡറേഷന്റെ മാരി El ആട്ടൊനോമസ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഭാഷകളാണ്.[3]

അക്ഷരമാല

[തിരുത്തുക]
А а Б б В в Г г Д д Е е Ё ё Ж ж
З з И и Й й К к Л л М м Н н Ҥ ҥ
О о Ӧ ӧ П п Р р С с Т т У у Ӱ ӱ
Ф ф Х х Ц ц Ч ч Ш ш Щ щ Ъ ъ Ы ы
Ь ь Э э Ю ю Я я        

അവലംബം

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ മീഡോ മാരി ഭാഷ പതിപ്പ്
  1. Meadow Mari at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Eastern Mari". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. "University of Graz". Archived from the original on 2017-10-11. Retrieved 2018-08-11.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മീഡോ_മാരി_ഭാഷ&oldid=4113861" എന്ന താളിൽനിന്ന് ശേഖരിച്ചത്