മീഡിയാവൺ ഗൾഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മീഡിയാവൺ ഗൾഫ്
Mediaone Gulf logo.jpg
തരംഎൻറർടൈൻമെന്ർറ് ചാനൽ
Brandingമീഡിയാവൺ ടിവി
രാജ്യംഇന്ത്യ ഇന്ത്യ
ആപ്തവാക്യംധന്യം പ്രവാസം
ഉടമസ്ഥതമാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്
ആരംഭം2015 ഏപ്രിൽ 24
വെബ് വിലാസംമീഡിയാവൺ ടിവി

മീഡിയാവൺ ഗൾഫ്. പ്രവാസികൾക്കായി ആരംഭിക്കുന്ന ഗൾഫ് ചാനലാണ് ഇത്. ദുബൈയിൽ നിന്നാണ് ചാനൽ പ്രക്ഷേപണം നടത്തുക. [1]. മീഡിയാവൺ കുടുംബത്തിൽ നിന്നും ആരംഭിക്കുന്ന രണ്ടാമത്തെ ചാനലാണിത്. satellite intelsat 17 ലാണ് ചാനൽ ലഭ്യമാവുക. [2]. സൗദി സാംസ്‌കാരിക മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചാനലാണ് മീഡിയാവൺ ഗൾഫ് [3]. ധന്യം, പ്രവാസം എന്നതാണ് ചാലൽ മുദ്രാവാക്യം.

ഉപഗ്രഹ വിവരങ്ങൾ[തിരുത്തുക]

Satellite Intelsat 17
Orbital Location
Down link Polarization Horizontal
Carrier type:
FEC
Downlink Frequency 3984 MHz
Symbol Rate 14400 Ksps
Modulation

നെറ്റ് വർക്ക്[തിരുത്തുക]

മേഖല നെറ്റ് വർക്ക് ചാനൽ നമ്പർ
യു.എ.ഇ Uae elife 737
ഖത്തർ മൊസൈക്ക് 265

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീഡിയാവൺ_ഗൾഫ്&oldid=2172209" എന്ന താളിൽനിന്ന് ശേഖരിച്ചത്