മീഡിയവിക്കി സംവാദം:Toolbox

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടക്സ് ടൂൺ ബോക്സിന് പണി സഞ്ചി എന്ന പേർ യോജിക്കുന്നില്ല. പണി=job സഞ്ചി=bag അർത്ഥവും ശരിയാകുന്ന ലക്ഷണമില്ല. ഒന്ന് ശ്രദ്ധിക്കൂ Tool= പണിയായുധം, ആയുധം box= പെട്ടി , അറ അത് കൊണ്ട് ഞാൻ ഒരു പേർ നിർദ്ദേശിക്കുകയാണ് പണിയായുധപ്പെട്ടി. ആയുധപ്പെട്ടി അല്ലെങ്കിൽ ആയുധ അറ ആദ്യം പറഞ്ഞതാണ് എന്റെ മനസിലുള്ളത്. ദയവായി എല്ലാവരും സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:26, 23 മാർച്ച് 2007 (UTC)[മറുപടി]


കലവറ എന്നായാലോ? അല്ലെങ്കിൽ ആവനാഴി. ചള്ളിയാൻ.

ആവനാഴി വളരെ നല്ല പേരാണ് ചള്ളിയാനേ.. കൊടുകൈ.. ആയുധപ്പെട്ടി ഒരു പദാനുപദ തർജ്ജമ പോലെ തോന്നുന്നു--Vssun 04:32, 23 മാർച്ച് 2007 (UTC)[മറുപടി]

സുനിൽ വളരെ നല്ല ലഘു അർത്ഥം തന്നെ , പക്ഷെ പുതിയ ഉപഭോക്താവിനെ സംബന്ധിച്ച് മനസിലാക്കാൻ അല്പം വൈകും. പണിയായുധ കലവറ എന്നായാലോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  04:39, 23 മാർച്ച് 2007 (UTC)[മറുപടി]

സംവാദങ്ങളുടെ പൊക്ക് കണ്ടിട്ട് പണി സഞ്ചി തന്നെയാണ് ഭേദം. അതാണ് ചെറുതും, അർഥം പെട്ടന്ന് കൺ‌വേ ചെയ്യുന്നതും. ആവനാഴി യും കുഴപ്പമില്ല. --Shiju Alex 04:43, 23 മാർച്ച് 2007 (UTC)[മറുപടി]

പണിസഞ്ചി എന്ന പേര് ആശാരിമാരും മറ്റും ഉപയോഗിക്കുന്നുള്ളതു കൊണ്ടാണ് അത് ആദ്യം നിർദ്ദേശിച്ചത്. ആയുധപ്പെട്ടി എന്ന് മലയാളികൾ എവിടെയെങ്കിലും ഉപയോഗിക്കുന്നതായി എനിക്ക് അറിയില്ല. ആവനാഴി ഒരു ക്ലാസ്സിക്കൽ പേരാണ്.. ഞാൻ അതിനെ അനുകൂലിക്കുന്നു.--Vssun 04:51, 23 മാർച്ച് 2007 (UTC)[മറുപടി]
പണിപ്പെട്ടിയാണ് എനിക്കിഷ്ടം; ലളിതം, സുന്ദരം--പ്രവീൺ:സംവാദം 10:21, 23 മാർച്ച് 2007 (UTC)[മറുപടി]

Which to select ?? - 213.42.21.54 06:21, 24 മാർച്ച് 2007 (UTC)[മറുപടി]

പണിപ്പെട്ടി --സാദിക്ക്‌ ഖാലിദ്‌ 09:17, 24 മാർച്ച് 2007 (UTC)[മറുപടി]

ഇത്രയും ആയ സ്ഥിതിക്ക് വോട്ടിനിടാം.. ഓരോന്നിനും താഴെ കൈപൊക്കാം.. വേറെ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അതും എഴുതി കൈ പൊക്കാം..--Vssun 09:57, 24 മാർച്ച് 2007 (UTC)[മറുപടി]

ആവനാഴി[തിരുത്തുക]

പണിപ്പെട്ടി[തിരുത്തുക]

പണിപ്പെട്ടി - അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 15:28, 24 മാർച്ച് 2007 (UTC)[മറുപടി]

ആയുധപ്പെട്ടി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി_സംവാദം:Toolbox&oldid=4029330" എന്ന താളിൽനിന്ന് ശേഖരിച്ചത്