മീഡിയവിക്കി സംവാദം:Edittools
{{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം||അഭിപ്രായം}} {{തിരഞ്ഞെടുത്ത ചിത്രം}} എന്നിവക്ക് എന്തോ പ്രശ്നം ഉള്ളതായി ഡിസ്പ്ലേയിലും ക്ലിക്കിലും തോന്നുന്നു. {{Prettyurl}} കൂടി ചേര്ക്കാനപേക്ഷ. സ്ക്രിപ്റ്റിലുള്ള ഇംഗ്ലീഷ് അക്ഷരങ്ങള് നീക്കം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ--പ്രവീൺ:സംവാദം 11:07, 1 ജനുവരി 2008 (UTC)
- {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം||അഭിപ്രായം}} - ഇതിനു പ്രശ്നമൊന്നും കാണുന്നില്ലല്ലോ, {{തിരഞ്ഞെടുത്ത ചിത്രം}}-ന്റെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. {{Prettyurl}} ചേർത്തിട്ടുണ്ട്. --സാദിക്ക് ഖാലിദ് 16:51, 8 ഏപ്രിൽ 2008 (UTC)
നോ വിക്കീ
[തിരുത്തുക]<nowiki></nowiki> എന്ന ടാഗ് ഇപ്പോൾ കാണാനില്ല.കൂട്ടിച്ചേർക്കണം--അനൂപൻ 16:38, 4 ജനുവരി 2008 (UTC)
- അത് ടൂൾബാറിൽ ഉണ്ടല്ലോ, നോ സ്മോകിംങ്ങ് പോലൊരെണ്ണം--സാദിക്ക് ഖാലിദ് 16:51, 8 ഏപ്രിൽ 2008 (UTC)
അനുമതിപത്രങ്ങൾ
[തിരുത്തുക]അനുമതി പത്രങ്ങൾ ഒരു ഡ്രോപ്പ് ഡൗൺ ആയി കൊടുക്കുന്നതല്ലേ നല്ലത്? --അനൂപൻ 17:50, 4 ജൂലൈ 2008 (UTC)
വൈകിയാണെങ്കിലും --സാദിക്ക് ഖാലിദ് 16:45, 12 നവംബർ 2008 (UTC)
മലയാളം
[തിരുത്തുക]മലയാളം എന്നതിൽ മലയാളം അക്കങ്ങൾ കൂടി ചേർക്കണം.--Shiju Alex|ഷിജു അലക്സ് 10:01, 18 ഓഗസ്റ്റ് 2008 (UTC)
ൿ എന്ന ചില്ലക്ഷരം കൂടി വേണം. പുതിയ യൂണിക്ക്കൊഡിൽ അതു എൻകോഡ് ചെയ്തിട്ടുണ്ട്.--Shiju Alex|ഷിജു അലക്സ് 10:08, 18 ഓഗസ്റ്റ് 2008 (UTC)
വൈകിയാണെങ്കിലും --സാദിക്ക് ഖാലിദ് 16:45, 12 നവംബർ 2008 (UTC)
അനാവശ്യ ഫലകങ്ങൾ
[തിരുത്തുക]{{IFD}} {{AFD}} എന്നിവയിൽ ഒരെണ്ണം പോരേ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:52, 7 ജൂൺ 2013 (UTC)
രണ്ടിന്റെയും നോട്ടീസിൽ വ്യത്യാസമൊന്നും കണ്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 09:53, 7 ജൂൺ 2013 (UTC)
{{mergeto}} {{mergefrom}} എന്നിവ പോരേ? {{merge}} എന്ന ഫലകത്തിന് പ്രത്യേക ഉപയോഗം വല്ലതുമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:56, 7 ജൂൺ 2013 (UTC)
- ഏത് ഏതിലേക്ക് ലയിപ്പിക്കണം എന്ന സംശയം വരുമ്പോൾ merge ഉപയോഗിക്കാം. --Vssun (സംവാദം) 09:52, 8 ജൂൺ 2013 (UTC)
- IFD, AFD എന്നിവയിൽ ഏതെങ്കിലും ഒന്ന് നിലനിർത്തി, പകരം ഒരു SD ചേർത്തൂടെ?--അൽഫാസ് ☻☺☻ 05:16, 11 ഓഗസ്റ്റ് 2013 (UTC)
- (update)മായ്ക്കുക എന്നൊരു ഫലകം കൂടിയുണ്ടല്ലോ?--അൽഫാസ് ☻☺☻ 05:21, 11 ഓഗസ്റ്റ് 2013 (UTC)