മിൽമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം
സഹകരണ സംഘം
വ്യവസായംക്ഷീര ശാല
സ്ഥാപിതം1980
ആസ്ഥാനംതിരുവനന്തപുരം
ഉത്പന്നംപാലുൽപ്പന്നങ്ങൾ & കാലിത്തീറ്റ
വരുമാനംGreen Arrow Up Darker.svgRs 705.95 ലക്ഷംരൂപ (2005-06)
Number of employees
32,000
വെബ്സൈറ്റ്www.milma.com

കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം അഥവാ മിൽമ തിരുവനന്തപുരം ആസ്ഥാനമായി 1980-ൽ ആരംഭിച്ചു‌. ഇന്തോ-സ്വിസ് പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ഇത് ആരംഭിച്ചത്[1]. ഈ സംരംഭം ആദ്യമായി ആരംഭിച്ചത് 1963 ഇന്ത്യാ ഗവൺമെന്റിന്റേയും സ്വിസ് ഗവൺമെന്റിന്റേയും സംയുക്ത സംരംഭമായിട്ടാണ്.

ചിത്രശാല[തിരുത്തുക]

മിൽമ തേങ്ങാ ബർഫി
മിൽമ മിൽക്കി ജാക്ക് - ചക്ക പേഡ

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിൽമ&oldid=3432621" എന്ന താളിൽനിന്ന് ശേഖരിച്ചത്