മിർസ മസ്റൂർ അഹമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മിർസ മസ്റൂർ അഹമദ് (Urdu: مرزا مسرور احمد‎ ) (ജനനം 15 September 1950). ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനത്തിന്റെ അഞ്ചാമത്തേതും ഇപ്പോഴത്തേതുമായിട്ടുള്ള നേതാവ്. ഖലീഫത്തുൽ മസീഹ അഞ്ചാമൻ എന്നാണ് ഒഔദ്യോഗിക സ്ഥാനനാമം. (Arabic: خليفة المسيح الخامس‎‎, khalīfatul masīh al-khāmis),മുങാമിയും നാലാമത്തെ ഖലീഫത്തുൽ മസീഹുമായ മിർസ താഹിറിന്റെ മരണത്തെതുടർന്ന് 2003 ഏപ്രിൽ 22നു സ്ഥാനാരോഹണം. പാകിസ്താൻ സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് രാജ്യം വിടേണ്ടി വന്ന മസ്റൂർ അഹമദ് ഇപ്പോൾ ലണ്ടൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

ആദ്യ കാലം[തിരുത്തുക]

ആഗോള അഹമദിയ്യ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്ന പാകിസ്താനിലെ റബ് വ (rabwah) യിൽ 1950ൽ ജനനം. 1976ൽ agricultural Economics ൽ Msc ബിരുദം

ഘാനയിൽ[തിരുത്തുക]

അഹമദിയ്യ പ്രസ്ഥാനത്തിന്റെ ഘാന ശാഖയിൽ എട്ട് വർഷം സേവനം അനുഷ്ഠിച്ചിരുന്നു. അവിടെ ഒരു സെക്കൻഡറി  സ്കൂൾ സ്ഥാപിക്കുകയും മറ്റൊന്നിന്റെ പ്രിൻസിപൾ ആയിരിക്കുയുംചെയ്തു..[1] 

ഗോതമ്പ് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ഘാനയിൽ ആദ്യമായി വിജയകരമായി നടപ്പിൽ വരുത്തിയത് മസ് റൂർ അഹമദിന്റെ നേതൃത്തതിലാണ്[1][2]

തിരികെ പാകിസ്താനിൽ[തിരുത്തുക]

തിരികെ സ്വദേശത്തെത്തിയ മസ്റൂർ അഹമദിയ്യ ജമാ അത്തിന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ച ശേഷം 1997ൽ പാകിസ്താൻ അഹമദിയയ്യുടെ പരമാധ്യക്ഷൻ ആയി  അവരോധിക്കപ്പെട്ടു.[3]

തടവിൽ[തിരുത്തുക]

അഹമദിയ്യ ആസ്ഥാനമായ റബ്വ (Rabwah) യുടെ പേര് മാറ്റി  ചേനാബ് നഗർ (Chenab Nagar)എന്നാക്കി കൊണ്ട് പഞ്ചാബ് അസംബ്ലി In 1999 ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. റബ് വ എന്ന വാക്ക് ഖുർആനിക പദമാണ് എന്നതായിരുന്നു  പേരുമാറ്റത്തിനു സർക്കാർ പറഞ്ഞിരുന്ന കാരണം. പുതിയ പേരെഴുതിയ ബോർഡുകളെക്കുറിച്ചുള്ള തർക്കത്തിൽ മസ്റൂർ അഹമദും ചില സഹപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായി. പതിനൊന്ന്  ദിവസം തടവിൽ കഴിഞ്ഞ ശേഷം കുറ്റം ചുമത്താതെ വിട്ടയക്കപ്പെടുകയായിരുന്നു ഏവരും.

Caliphate[തിരുത്തുക]

Caliphate Centenary[തിരുത്തുക]

അഭിസംബോധനകൾKey speeches[തിരുത്തുക]

ബ്രിട്ടിഷ് അധോസഭയിൽ. 2008 ഒക്ടോബർ 22നു അഹമദിയ്യ ഖിലാഫത്തിന്റെ നൂറാം വാർഷികാഘോഷ വേളയി നൽകിയ വിരുന്നിൽ Islamic Perspective on the Global crisis എന്ന് വിഷയത്തെ അധികരിച്ച് പ്രസംഗിച്ചു.[തിരുത്തുക]

ബ്രസ്സൽസിലെ യൂറോപ്യൻ പാർലമെന്റിൽ[തിരുത്തുക]

2012 ഡിസംബർ 4 ആം തിയതി"responding to the challenge of extremism" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം."[4][5]

ജർമ്മൻ സൈനിക ആസ്ഥാനം Koblenz[തിരുത്തുക]

2012ൽ തന്നെ കോബ്ല്ൻസിലെ സൈനിക ആസ്ഥാനത്തിൽ Islam’s Teachings of Loyalty and Love for One’s Nation എന്ന പ്രസംഗം.

അമേരിക്കൻ നിയമനിർമ്മാണ സഭകളുടെ സംയുക്ത സദസ്സിനെ കാപ്പിറ്റൽ ഹില്ലിൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തി  സംബോധന ചെയ്തു."The Path to Peace: Just Relations Between Nations".[തിരുത്തുക]

പ്രമാണം:Capitolhill.jpg
Khalifa speaking at Capitol Hill in USA

ഡിയ പാർലമെന്റിന്റെ ഇരുസഭകളും മസ് റൂർ അഹമദിനു സ്വീകരണമേകി. പ്രധാന മന്ത്രി ജ്സ്റ്റിൻ ട്രൂഡോ, കാബിനറ്റ് അംഗങ്ങൾ എം.പി മാർ എന്നിവർ സന്നിഹിതരായിരുന്നു[തിരുത്തുക]

[6] [7]

ഡച്ച് പാർലമെന്റിൽ[തിരുത്തുക]

2015 ഒക്ടോബർ 6ആം തീയതി ഹേഗിലെ ഡച്ച് പാർലമെന്റിൽ വിദേശകാര്യ കമിറ്റി മുമ്പാകെ സംസാരിച്ചു.[8]

ആദ്യ കാലം[തിരുത്തുക]

ആഗോള അഹമദിയ്യ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായിരുന്ന പാകിസ്താനിലെ റബ് വ (rabwah) യിൽ 1950ൽ ജനനം. 1976ൽ agricultural Economics ൽ Msc ബിരുദം

ഘാനയിൽ[തിരുത്തുക]

ഗോതമ്പ് കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ ഘാനയിൽ ആദ്യമായി വിജയകരമായി നടപ്പിൽ വരുത്തിയത് മസ് റൂർ അഹമദിന്റെ നേതൃത്തതിലാണ്[1][9]

അഹമദിയ്യ ആസ്ഥാനമായ റബ്വ (Rabwah) യുടെ പേര് മാറ്റി  ചേനാബ് നഗർ (Chenab Nagar)എന്നാക്കി കൊണ്ട് പഞ്ചാബ് അസംബ്ലി In 1999 ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. റബ് വ എന്ന വാക്ക് ഖുർആനിക പദമാണ് എന്നതായിരുന്നു  പേരുമാറ്റത്തിനു സർക്കാർ പറഞ്ഞിരുന്ന കാരണം. പുതിയ പേരെഴുതിയ ബോർഡുകളെക്കുറിച്ചുള്ള തർക്കത്തിൽ മസ്റൂർ അഹമദും ചില സഹപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായി. പതിനൊന്ന്  ദിവസം തടവിൽ കഴിഞ്ഞ ശേഷം കുറ്റം ചുമത്താതെ വിട്ടയക്കപ്പെടുകയായിരുന്നു ഏവരും.

Caliphate[തിരുത്തുക]

ബ്രിട്ടിഷ് അധോസഭയിൽ. 2008 ഒക്ടോബർ 22നു അഹമദിയ്യ ഖിലാഫത്തിന്റെ നൂറാം വാർഷികാഘോഷ വേളയി നൽകിയ വിരുന്നിൽ Islamic Perspective on the Global crisis എന്ന് വിഷയത്തെ അധികരിച്ച് പ്രസംഗിച്ചു.[തിരുത്തുക]

ജർമ്മൻ സൈനിക ആസ്ഥാനം Koblenz[തിരുത്തുക]

2012ൽ തന്നെ കോബ്ല്ൻസിലെ സൈനിക ആസ്ഥാനത്തിൽ Islam’s Teachings of Loyalty and Love for One’s Nation എന്ന പ്രസംഗം.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിർസ_മസ്റൂർ_അഹമദ്&oldid=3124563" എന്ന താളിൽനിന്ന് ശേഖരിച്ചത്