മിൻ ചൈനീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Min
Miin
閩語 / 闽语
മനുഷ്യവർഗം:Hoklo people, Fuzhou people, Putian people, other Min speaking people
ഭൂവിഭാഗം:Mainland China: Fujian, Guangdong (around Chaozhou-Shantou and Leizhou peninsula), Hainan, Zhejiang (Shengsi, Putuo and Wenzhou), Jiangsu (Liyang and Jiangyin); Taiwan; overseas Chinese communities in Southeast Asia and Northeastern United States
ഭാഷാഗോത്രങ്ങൾ:Sino-Tibetan
Proto-language:Proto-Min
ഉപവിഭാഗങ്ങൾ:
Idioma min.png
Distribution of Min languages
മിൻ ചൈനീസ്
Minyu.png
Bân gú / Mìng ngṳ̄ ('Min') written in
Chinese characters
Traditional Chinese閩語
Simplified Chinese闽语
Hokkien POJBân gú

മിൻ ചൈനീസ് (Min , Miin[lower-alpha 1] (ലഘൂകരിച്ച ചൈനീസ്: 闽语; പരമ്പരാഗത ചൈനീസ്: ; പിൻയിൻ: Mǐn yǔ; Pe̍h-ōe-jī: Bân gú; BUC: Mìng ngṳ̄) ഫ്യൂജ്യെൻ പ്രവിശ്യയിലെ ഏകദേശം മൂന്നു കോടിയോളം ആളുകളും ആ പ്രദേശത്തുനിന്ന് ഗ്വാങ്‌ഡോങ്, ഹായ്നാൻ, ജാങ്സൂ, തയ്‌വാൻ.[1] എന്നിവിടങ്ങളിലേക്ക് കുടിയേറിയവരുടെ പിൻഗാമികളായ നാലരക്കോടിയോളം ആളുകളും സംസാരിക്കുന്ന ഭാഷകളുടെ ഒരു കൂട്ടമാണ്. ഫ്യൂജ്യെൻ പ്രവിശ്യയിലെ മിൻ നദിയുടെ പേരിൽനിന്നുമാണ് ഈ പേർ ഉരുത്തിരിഞ്ഞത്. മറ്റു ചൈനീസ് ഭാഷകളുമായി പരസ്പര ബന്ധമില്ലാത്ത ഭാഷകളാണിവ.

തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി സംസാരിച്ചുവരുന്ന തെക്കൻ ഭാഷയായ മിന്നാൻ - സൗത്തേൺ മിൻ ഭാഷയുടെ വകഭേദമാണ് തായ്‌വാനിലെ ഹൊക്കീൻ.

അവലംബം[തിരുത്തുക]

  1. Chinese Academy of Social Sciences (2012). 中国语言地图集(第2版):汉语方言卷 [Language Atlas of China (2nd edition): Chinese dialect volume]. Beijing: The Commercial Press. p. 110.

കുറിപ്പുകൾ[തിരുത്തുക]

  1. The double ii represents the dipping tone in Mandarin, as in the province of Shaanxi.
"https://ml.wikipedia.org/w/index.php?title=മിൻ_ചൈനീസ്&oldid=3457350" എന്ന താളിൽനിന്ന് ശേഖരിച്ചത്