മിൻ ചുവെഹ് ചാങ്ങ്
ദൃശ്യരൂപം
Min Chueh Chang | |
---|---|
പ്രമാണം:MCChang.gif | |
ജനനം | Lüliang, Shanxi, China | ഒക്ടോബർ 10, 1908
മരണം | ജൂൺ 5, 1991 | (പ്രായം 82)
അന്ത്യ വിശ്രമം | Shrewsbury, Massachusetts, USA |
ദേശീയത | United States |
മറ്റ് പേരുകൾ | M.C. Chang, 張明覺 |
വിദ്യാഭ്യാസം | Tsinghua University Fitzwilliam College, Cambridge |
തൊഴിൽ | Reproductive biologist |
അറിയപ്പെടുന്നത് | His work in in vitro fertilisation and the combined oral contraceptive pill |
സ്ഥാനപ്പേര് | Doctor |
ജീവിതപങ്കാളി(കൾ) | Isabelle Chin |
കുട്ടികൾ | 3 |
മിങ്ങ് ചുവെഹ് ഷാങ്ങ് (ലഘൂകരിച്ച ചൈനീസ്: 张明觉; പരമ്പരാഗത ചൈനീസ്: 張明覺; പിൻയിൻ: Zhāng Míngjué, October 10, 1908 – June 5, 1991) (എം. സി. ചാങ്ങ് ) ചൈനയിൽ ജനിച്ച അമേരിക്കൻ പ്രത്യുത്പാദന ജീവശാസ്ത്രജ്ഞനായിരുന്നു. സസ്തനികളിലെ പ്രത്യുത്പാദനപ്രക്രിയയിൽ ആയിരുന്നു അദ്ദേഹം ഗവേഷണം നടത്തിയിരുന്നത്.
വിദ്യാഭ്യാസവും വ്യക്തിജീവിതവും
[തിരുത്തുക]മിങ്ങ് ചുവെഹ് ഷാങ്ങ്, 1908 ഒക്ടോബർ 10നു ചൈനയിലെ ഷാങ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ തൈയുവാനിൽനിന്നും 64 മൈൽ (103 km) ഉത്തരപശ്ചിമമായി സ്ഥിതിചെയ്യുന്ന ഡുൺഹോവുവിൽ ജനിച്ചു. [1]
അവലംബം
[തിരുത്തുക]- ↑ Zhào Zhì Zhōng, ed. Father of the Test Tube Baby: Chang Min Chueh (Hohhot, Inner Mongolia, China: Yuanfang Publishing House, 2004), page 37 [in Chinese]. Geographic coordinates of Dunhòu: 38°9′50″North, 111°26′38″East