മിസൗറി സിറ്റി (ടെക്സസ്)
ദൃശ്യരൂപം
സിറ്റി ഓഫ് മിസൗറി സിറ്റി | |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഫോർട്ട് ബെൻഡ്, ഹാരിസ് |
• സിറ്റി കൗൺസിൽ | മേയർ അല്ലെൻ ഓവെൻ ജെറി വ്യാറ്റ് ഡാനി ങ്വെൻ ബോബി മാർഷൽ ഡോൺ സ്മിത്ത് റോബിൻ എലക്കാട്ട് ബ്രെറ്റ് കൊളാഹ |
• സിറ്റി മാനേജർ | ഫ്രാങ്ക് സിമ്പ്സൺ |
• ആകെ | 78.8 ച.കി.മീ.(30.4 ച മൈ) |
• ഭൂമി | 76.9 ച.കി.മീ.(29.7 ച മൈ) |
• ജലം | 1.9 ച.കി.മീ.(0.7 ച മൈ) |
ഉയരം | 24 മീ(79 അടി) |
(2005) | |
• ആകെ | 63,910 |
• ജനസാന്ദ്രത | 810.5/ച.കി.മീ.(2,099.2/ച മൈ) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 77459, 77489 |
ഏരിയ കോഡ് | 281 |
FIPS കോഡ് | 48-48804[1] |
GNIS feature ID | 1374972[2] |
വെബ്സൈറ്റ് | MissouriCityTX.gov |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഹ്യൂസ്റ്റൺ–ഷുഗർലാൻഡ്–ബേടൗൺ മെട്രോപ്പൊളീറ്റൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മിസൗറി സിറ്റി. നഗരത്തിന്റെ ഏറെ ഭാഗവും ഫോർട്ട് ബെൻഡ് കൗണ്ടിയിലും ഒരു ചെറിയ് ഭാഗം ഹാരിസ് കൗണ്ടിയിലുമാണ് സ്ഥിതി ചെയ്യുന്നത്. 2000ലെ യു. എസ്. സെൻസസ് പ്രകാരം, നഗരത്തിലെ മൊത്തം ജനസംഖ്യ 52,913 ആണ് (2005 ഉദ്ദേശക്കണക്കനുസരിച്ച് ജനസംഖ്യ 63,910 ആണ്).
മിസൗറി സിറ്റിയുടെ സിറ്റി കൗൺസിലിലെ മെംബർമാരിൽ മലയാളിയായ റോബിൻ എലക്കാട്ട് 2009 മേയ് 9നു ഡിസ്ട്രിക്ട് C കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2011 മേയ് 14നു നടന്ന അടുത്ത വട്ടത്തെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- സിറ്റി ഓഫ് മിസൗറി സിറ്റി
- മിസൗറി സിറ്റി, ടെക്സസ് from the Handbook of Texas Online