മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Missouri Botanical Garden
Missouri Botanical Garden - Seiwa-en.JPG
A view of Seiwa-en, the largest Japanese garden in North America
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition. Neither "Module:Location map/data/United States St. Louis" nor "Template:Location map United States St. Louis" exists
Location St. Louis, Missouri
Coordinates 38°36′51″N 90°15′32″W / 38.6141°N 90.2589°W / 38.6141; -90.2589Coordinates: 38°36′51″N 90°15′32″W / 38.6141°N 90.2589°W / 38.6141; -90.2589
Built 1859
Architect Multiple
Architectural style Late Victorian
NRHP reference # 71001065[1]
Significant dates
Added to NRHP November 19, 1971
Designated NHLD December 8, 1976[2]

മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ' മിസ്സൗറിയിലെ 4344 ഷോ ബോളിവാർഡ് സെന്റ് ലൂയിസിൽ ആണ് സ്ഥിതിചെയ്യുന്നത്. സ്ഥാപകനും പരോപകാരിയായ ഹെൻറി ഷായുടെ പേരിൽ ഇത് അനൗദ്യോഗികമായി ഷാ ഗാർഡൻ എന്നും അറിയപ്പെടുന്നു. 6.6 ദശലക്ഷം[3] സാമ്പിളുകൾ ഹെർബേറിയമുള്ള ഈ ഗാർഡൻ വലിപ്പത്തിൽ വടക്കൻ അമേരിക്കയിൽ രണ്ടാമത്തേതും ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡന്റെ തൊട്ടുപിന്നിലുമാണ്.

A manicured garden of Victorian style plantings at the Missouri Botanical Garden
The Climatron greenhouse at the Missouri Botanical Garden, simulates the climate of a rainforest for conservational and educational purposes

ചരിത്രം[തിരുത്തുക]

1859- ൽ സ്ഥാപിതമായ മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ സ്ഥാപനങ്ങളിലൊന്നും ദേശീയ ചരിത്രപരമായ ലാൻഡ്മാർക്കും ആണ്. ഈ ഗാർഡൻ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ അംഗീകാരമുളള സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും ഉള്ള ഒരു കേന്ദ്രമാണ് ഈ ഗാർഡൻ. സെയിന്റ് ലൂയിസിലെ പട്ടണത്തിൽ 79 ഏക്കർ (32 ഹെക്ടര്) പ്രദേശത്ത് ഹോർട്ടികൾച്ചറൽ പ്രദർശനവുമുണ്ട്. ഇതിൽ 14 ഏക്കർ (5.7 ഹെക്ടർ) സ്വീവാ -എൻ (Seiwa-en) എന്ന ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡൻ ; ക്ലൈമാട്രോൺ ജിയോഡെസിക് ഡോം കൺസർവേറ്ററേഷൻ; എന്നിവയും കുട്ടികളുടെ ഉദ്യാനം; ഒരു കളിസ്ഥലം; പനാമ കനാലിനു ചുറ്റുമുള്ള ലോക്കിംഗ് സംവിധാനത്തിനു സമാനമായ ജലധാര പ്രദേശവും ജലലോണ സംവിധാനവും; ഓസേജ് ക്യാമ്പിൽ; ഹെൻറി ഷായുടെ 1850 എസ്റ്റേറ് ഭവനം എന്നിവ ഉൾപ്പെടുന്ന ഒരു പയനിയർ ഗ്രാമവും ഇവിടെ സ്ഥിതി ചെയ്യുന്നു. ഷായുടെ പൈതൃക സ്മാരകങ്ങളിലൊന്നായ ടവർ ഗ്രോവ് പാർക്കിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു.[4]

ബട്ടർഫ്ലൈ ഹൗസ്[തിരുത്തുക]

ചെസ്സ്ഫീൽഡിലെ മിസ്സോറി ബൊട്ടാണിക്കൽ ഗാർഡനിൽ സോഫിയ എം. സച്ച്സ് ബട്ടർഫ്ലൈ ഹൗസും പ്രവർത്തിക്കുന്നു. ബട്ടർഫ്ലൈ ഹൗസ് 8,000 ചതുരശ്ര അടി (740 മീ 2 ), പുറമേ ഔട്ട്ഡോർ ബട്ടർഫ്ലൈ ഗാർഡനും ഉള്ള ഒരു ഇൻഡോർ ബട്ടർഫ്ലൈ കൺസർവേറ്ററാണ്.

Tower Grove House seen here behind a hedge maze

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2007-01-23. 
  2. "Missouri Botanical Garden". National Historic Landmark summary listing. National Park Service. Archived from the original on 2009-03-01. Retrieved 2008-06-28. 
  3. "Herbarium". Missouri Botanical Garden. Retrieved October 16, 2017. 
  4. "National Register of Historic Places - Nomination Form" (PDF). Missouri Department of Natural Resources. Retrieved 2008-05-30. 

ബാഹ്യ ലിങ്കുകൾ[തിരുത്തുക]