Jump to content

മിസ്സി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്സി
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംഎം.ഒ. ജോസഫ്
രചനപമ്മൻ
തിരക്കഥതോപ്പിൽ ഭാസി‌
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾവിധുബാല
ലക്ഷ്മി,
മോഹൻ ശർമ
ശങ്കരാടി
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനമധു ആലപ്പുഴ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ബിച്ചു തിരുമല
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഎം എസ് മണി
സ്റ്റുഡിയോമഞ്ഞിലാസ്
ബാനർമഞ്ഞിലാസ്
വിതരണംസെൻട്രൽ പിക്ചേർസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 12 നവംബർ 1976 (1976-11-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ എം ഒ ജോസഫ് നിർമ്മിച്ച 1976 ലെ ഒരു ഇന്ത്യൻ മലയാള ചിത്രമാണ് മിസ്സി . ചിത്രത്തിൽ ലക്ഷ്മി, മോഹൻ ശർമ്മ, സാം, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു ആലപ്പുഴ, മങ്കോമ്പു ഗോപാലകൃഷ്ണൻ, ഭരണിക്കാവ് ശിവകുമാർ, ബിച്ചു തിരുമല എന്നിവരെഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നിർവ്വഹിച്ചു.[1][2][3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 വിധുബാല
2 മോഹൻ ശർമ്മ
3 ലക്ഷ്മി
4 സുധീർ
5 എം ജി സോമൻ
6 കെ പി ഉമ്മർ
7 ശങ്കരാടി
8 ജനാർദ്ദനൻ
9 വള്ളത്തോൾ ഉണ്ണികൃഷ്ണൻ
10 ബാബു ജോസഫ്
11 സാം

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അനുരാഗം അനുരാഗം കെ ജെ യേശുദാസ് മധു ആലപ്പുഴ മാണ്ഡ്‌
2 ഗംഗാപ്രവാഹത്തിൽ പി ജയചന്ദ്രൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 ഹരിവംശാഷ്ടമി പി മാധുരി ഭരണിക്കാവ് ശിവകുമാർ
4 കുങ്കുമസന്ധ്യാ പി സുശീല മങ്കൊമ്പ് ഗോപാലകൃഷ്ണൻ ചാരുകേശി
5 ഉറങ്ങൂ ഒന്നുറങ്ങൂ പി മാധുരി ബിച്ചു തിരുമല

അവലംബം

[തിരുത്തുക]
  1. "മിസ്സി(1976)". www.malayalachalachithram.com. Retrieved 2020-08-02.
  2. "മിസ്സി(1976)". malayalasangeetham.info. Retrieved 2020-08-02.
  3. "മിസ്സി(1976)". spicyonion.com. Retrieved 2020-08-02.
  4. "മിസ്സി(1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ശ്യാമ (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിസ്സി_(ചലച്ചിത്രം)&oldid=3747198" എന്ന താളിൽനിന്ന് ശേഖരിച്ചത്