മിസ്സിസ്സിപ്പി ബേർണിംഗ്
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(November 2013) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മിസ്സിസ്സിപ്പി ബേർണിംഗ് | |
|---|---|
| പ്രമാണം:Mississippi Burning.jpg Theatrical release poster | |
| സംവിധാനം | Alan Parker |
| കഥ | Chris Gerolmo |
| നിർമ്മാണം | Frederick Zollo Robert F. Colesberry |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | Peter Biziou |
| ചിത്രസംയോജനം | Gerald Hambling |
| സംഗീതം | Trevor Jones |
| വിതരണം | Orion Pictures |
റിലീസ് തീയതിs |
|
ദൈർഘ്യം | 128 minutes |
| രാജ്യം | United States |
| ഭാഷ | English |
| ബജറ്റ് | $15 million |
| ബോക്സ് ഓഫീസ് | $34.6 million (USA)[1] |
മിസ്സിസ്സിപ്പി ബേർണിംഗ്, (Mississippi Burning) ക്രിസ് ജെറോൾമോ രചിച്ച് അലൻ പാർക്കർ സംവിധാനം ചെയ്തതും 1988ൽ റിലീസ് ചെയ്യപ്പെട്ടതുമായ ഒരു അമേരിക്കൻ ചലച്ചിത്രമാണ്. അമേരിക്കയിലെ മിസിസിപ്പിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരം ആണ് "മിസിസിപ്പി ബേർണിംഗ്".ജീൻ ഹാക്ക്മാൻ,വില്ല്യം ടെഫോ എന്നിവർ അഭിനയിച്ച ഈ ചിത്രം 7 ഓസ്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രമായിരുന്നു.അതിൽ സിനിമാറ്റൊഗ്രഫിക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തു.1964 ൽ മിസിസിപ്പിയിൽ കാണാതായ മൂന്ന് യുവാക്കളുടെ തിരോധാനത്തിന്റെ കഥയും അതിൻറെ പിന്നിലെ കാരണങ്ങളുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
കഥാ സാരം
[തിരുത്തുക]തൊലിയുടെ നിറം കറുത്ത മനുഷ്യരോട് വെളുത്ത മനുഷ്യരുടെ അധിനിവേശം അവരെ അടിമകളാക്കി.അടിമത്തം അവസാനിപ്പിച്ച അമേരിക്കയിൽ പിന്നീട് അവർക്കെതിരെ വന്ന സംഘടിതമായ ആക്രമങ്ങളുടെ മുഖ്യ വക്താക്കൾ ആയിരുന്നു "മിസിസ്പ്പി വയിറ്റ് നൈറ്റ്സ് ഓഫ് ദി ക്ലൂ ക്ലാക്സ് ക്ലാൻ".അമേരിക്കയുടെ ഇതര പ്രദേശങ്ങൾ സമത്വം വിഭാവനം ചെയ്തപ്പോൾ മിസിസിപ്പിയിൽ കറുത്ത വർഗ്ഗക്കാരെ വില കുറഞ്ഞവരും വൃത്തിയില്ലാത്ത മനുഷ്യരുമായി കണക്കാക്കി ഭൂരിപക്ഷം വെള്ളക്കാരും അവരെ അകറ്റി നിർത്തി.
കറുത്ത വർഗ്ഗക്കാരുടെ വീടുകൾ ആക്രമിക്കുകയും അവരെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും അവിടെ പതിവായിരുന്നു.അപ്പോഴാണ് സമൂഹത്തിലെ മാറ്റത്തിന് തുടക്കം കുറിക്കാൻവന്ന രണ്ട് വെള്ള യുവാക്കലോടൊപ്പം ഒരു കറുത്ത യുവാവിനെയും കാണാതാകുന്നത്.അമിതവേഗതയുടെ പേരിൽ പോലീസ് കസ്റ്റടിയിൽ ആയ അവരെ സ്വതന്ത്രരാക്കുകയും പിന്നീട് അവരെ കാണാതെ പോവുകയും ചെയ്യുകയായിരുന്നു.ഈ കേസ് അന്വേഷിക്കാൻ എഫ് ബി ഐ യിൽ നിന്നും വരുന്ന അലൻ വാർഡ്(ടെഫോ),രൂപര്റ്റ് ആന്റ്റെർസൻ (ജീൻഹാക്മാൻ) എന്നിവർ നടത്തുന്ന അന്വേഷണങ്ങൾ അവരെ കൊണ്ടെത്തിക്കുന്നത് ഭീകരമായ സമൂഹത്തെ കാർന്ന് തിന്നുന്ന ഒരു മാരക രോഗത്തിന് കൂട്ട് നിൽക്കുന്ന പോലീസ് -നിയമവ്യവസ്ഥകളിലേക്ക് ആയിരുന്നു.അതിനെതിരായ അവരുടെ പോരാട്ടം ആ എഫ് ബി ഐ ഏജന്റുമാരെ തിരോധാനത്തിന്റെ പുറകിലുള്ള രഹസ്യം പുറത്തു കൊണ്ട് വരാൻ സാധിക്കുമോ എന്നതാണ് ബാക്കി ചിത്രം.
ഈ ചിത്രത്തിൽ പറയുന്നുണ്ട് വംശീയവിദ്വേഷം ഒരാൾ ജനിക്കുമ്പോൾ ഉണ്ടാകുന്നതല്ല.പകരം അത് ചെറുപ്പക്കാലം മുതൽ വിഷം പോലെ കുത്തി വയ്ക്കുന്ന വാക്കുകളിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന്. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ മറ്റു പല രീതികളിലും ഈ ചിത്രത്തിന് പ്രാധാന്യം ഉണ്ട്
അഭിനേതാക്കൾ
[തിരുത്തുക]- ജീൻ ഹാക്ക്മാൻ : ഏജൻറ് റൂപർട്ട് ആൻഡേർസൺ
- വില്ലം ഡഫോ : ഏജൻറ് അലൻ വാർഡ്
- ഫ്രാൻസെസ് മക്ഡോർമാൻറ് : മിസിസ്. പെൽ
- ബ്രാഡ് ഡൌറിഫ് : ഡെപ്യൂട്ടി ഷെറീഫ് ക്ലിൻറൺ പെൽ
- ആർ. ലീ എർമെയ് : മേയർ ടിൽമാൻ
- ഗയ്ലാർഡ് സാർട്ടയ്ൻ : ഷെറീഫ് റെയ് സ്റ്റക്കീ
- സ്റ്റീഫൻ ടൊബൊളോവ്സ്കി : ക്ലെയ്റ്റൺ ടൌൺലി
- മൈക്കേൾ റൂക്കർ : ഫ്രാങ്ക് ബെയ്ലി
- പ്രൂയിറ്റ് ടെയ്ലർ വിൻസ് : ലെസ്റ്റർ കോവെൻസ്
- ബാഡ്ജ ഡ്ജോള : ഏജൻറ് മോങ്ക്
- കെവിൻ ഡൺ : ഏജൻറ് ബേർഡ്
- ഫ്രാങ്കീ ഫയ്സൺ : സ്തുതിപാഠകൻ
- ജ്യോഫ്രി നൌഫ്റ്റ്സ് : ഗോട്ടീ
- റിക്ക് സിയെഫ് : യാത്രക്കാരൻ
- ക്രിസ്റ്റഫർ വൈറ്റ് : കറുത്ത യാത്രക്കാരൻ
- പാർക്ക് ഓവറോൾ : കോണീ
- ഡാരിയസ് മക്രാറി : ആരോൺ വില്ല്യംസ്
- റോബർട്ട് എഫ്. കൊളോസ്ബറി : ക്യാമറാമാൻ
- ഫ്രെഡറിക് സോല്ലോ : റിപ്പോർട്ടർ
- ടോബിൻ ബെൽ : ഏജൻറ് സ്റ്റോക്സ്
- ബോബ് ഗ്ലൌഡിനി : ഏജൻറ് നാഷ്
See also
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Mississippi Burning (1988)". Box Office Mojo. Retrieved October 26, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Oscars1989എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ MacMinn, Aleene; Puig, Claudia (March 20, 1989). "Kudos". Los Angeles Times. Retrieved April 29, 2016.
- ↑ "The ASC -- Past ASC Awards". American Society of Cinematographers. Archived from the original on August 8, 2011. Retrieved April 29, 2016.
- ↑ "Berlinale: 1989 Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 2011-03-12.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;BAFTAഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "BSC Best Cinematography Award". British Society of Cinematographers. Retrieved April 30, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "1989 Artios Awards". Casting Society of America. Archived from the original on 2016-03-25. Retrieved April 29, 2016.
- ↑ "Chicago Film Critics Awards - 1988-97". Chicago Film Critics Association. Archived from the original on April 22, 2016. Retrieved April 29, 2016.
- ↑ Enrico Lancia. I premi del cinema. Gremese Editore, 1998. ISBN 88-7742-221-1.
- ↑ "1988 Directors Guild of America Awards". Directors Guild of America Awards. Retrieved April 29, 2016.
- ↑ "KCFCC Award Winners – 1980–89". Kansas City Film Critics Circle Awards. Retrieved April 29, 2016.
- ↑ Easton, Nina J. (December 12, 1988). "L.A. Film Critics Vote Lahti, Hanks, 'Dorrit' Winners". Los Angeles Times. Los Angeles Times. Retrieved April 30, 2016.
- ↑ "Winners & Nominees 1989 (Golden Globes)". Golden Globe Awards. Archived from the original on 2016-12-20. Retrieved April 30, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;NBRഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Kehr, Dave (January 9, 1989). "'Unbearable Lightness' Named Best Film Of '88 By Critics Group". Chicago Tribune. Chicago Tribune. Archived from the original on 2017-07-29. Retrieved April 30, 2016.
- ↑ Boyar, Jay (January 25, 1989). "Critics' Picks Are Oscar Indicators". Orlando Sentinel. Orlando Sentinel. Archived from the original on 2016-06-01. Retrieved April 30, 2016.
- ↑ "Political Film Society - Previous Award Winners". Political Film Society. Political Film Society. Archived from the original on 2012-05-27. Retrieved April 30, 2016.