മിസ്റ്റർ ക്ലീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്റ്റർ ക്ലീൻ
സംവിധാനംവിനയൻ
നിർമ്മാണംശ്രീനിവാസ് കാലടി
പി.എസ്. കുര്യാക്കോസ്
കഥനീന
തിരക്കഥരാജൻ കിരിയത്ത്
വിനു കിരിയത്ത്
അഭിനേതാക്കൾമുകേഷ്
ശ്രീനിവാസൻ
ആനി
ദേവയാനി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
വിനയൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോജി.കെ. പ്രൊഡക്ഷൻസ്
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി1996
രാജ്യംഇന്ത്യ
ഭാഷമലയാളം

വിനയന്റെ സംവിധാനത്തിൽ മുകേഷ്, ശ്രീനിവാസൻ, ആനി, ദേവയാനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു ഹാസ്യപ്രധാനമായ മലയാളചലച്ചിത്രമാണ് മിസ്റ്റർ ക്ലീൻ. ജി.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ് കാലടി, പി.എസ്. കുര്യാക്കോസ് എന്നിവർ നിർമ്മിച്ച ഈ ചിത്രം മുരളി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ നീനയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനയൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൗണ്ട്.

ഗാനങ്ങൾ
  1. എൻ സ്വർണ്ണമാനേ ഇനി വിടില്ല നിന്നെ – ബിജു നാരായണൻ, കെ.എസ്. ചിത്ര
  2. ഏഴു നില മാളികമേലേ – കെ.ജെ. യേശുദാസ്
  3. ഏഴുനില മാളികമേലേ – റോഷിനി
  4. ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു – പി.ആർ. പ്രകാശൻ (ഗാനരചന: വിനയൻ)

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_ക്ലീൻ&oldid=3304826" എന്ന താളിൽനിന്ന് ശേഖരിച്ചത്