മിസ്റ്റർബീസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MrBeast
MrBeast in 2023
Personal information
BornJames Stephen Donaldson
(1998-05-07) മേയ് 7, 1998  (26 വയസ്സ്)
OriginGreenville, North Carolina, U.S.[1]
EducationGreenville Christian Academy
Occupation
Partner(s)
 • Maddy Spidell (2019–2022)
 • Thea Booysen (2022–present)
[2][3]
Signature
Websitemrbeast.store
YouTube information
Channel
Years active2012–present
Genre
Subscribers
 • 247 million (main channel)
 • 392 million (combined)[i]
Total views
 • 45.7 billion (main channel)
 • 66 billion (combined)
Associated acts
100,000 subscribers 2016[4]
1,000,000 subscribers 2017[5]
10,000,000 subscribers 2018[5]
50,000,000 subscribers 2021
Updated March 30, 2024

ഒരു അമേരിക്കൻ യൂട്യൂബറും ഓൺലൈൻ വ്യക്തിത്വവും സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമാണ് ജെയിംസ് സ്റ്റീഫൻ "ജിമ്മി" ഡൊണാൾഡ്സൺ (ജനനം മെയ് 7,1998) അഥവാ മിസ്റ്റർബീസ്റ്റ്. നിറയെ വെല്ലുവിളികളും നല്ല സമ്മാനത്തുകകളുമുള്ള വേഗതയേറിയതും ആയ യൂട്യൂബ് വിഡിയോകൾക്ക് അദ്ദേഹം പ്രശസ്തനാണ്. 245 ദശലക്ഷത്തിലധികം വരിക്കാരുള്ള അദ്ദേഹം യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബുചെയ്ത വ്യക്തിയും യൂട്യൂബ് ആകെയെടുത്താൽ ഏറ്റവും കൂടുതലറിയപ്പെടുന്ന രണ്ടാമത്തെ ചാനലുമാണ്.

ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. Only the six main channels are included: MrBeast, MrBeast Gaming, Beast Reacts, MrBeast 2 (formerly MrBeast Shorts), Beast Philanthropy and MrBeast 3 (formerly MrBeast 2).

അവലംബം[തിരുത്തുക]

 1. YouTube star, Greenville's own MrBeast rethinks old notions of philanthropy Archived July 18, 2022, at the Wayback Machine.. Wnct.com. Retrieved July 18, 2022.
 2. Cheong, Charissa. "Everything we know about MrBeast's rumored relationship with a Twitch streamer who says she met him 'by accident'". Insider. Retrieved 2 August 2023.
 3. Mussen, Maddy (29 June 2023). "MrBeast: the YouTuber on track to become a billionaire". Evening Standard (in ഇംഗ്ലീഷ്). Retrieved 2 August 2023.
 4. Donaldson, Jimmy (July 8, 2016). "100,000 SUBSCRIBERS.EXE". YouTube. Archived from the original on October 30, 2021. Retrieved November 13, 2019.
 5. 5.0 5.1 "MrBeast's YouTube stats". Social Blade. Archived from the original on July 27, 2022. Retrieved July 28, 2022.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഫലകം:MrBeast

ഫലകം:Streamy Awards Audience Choice Winners

"https://ml.wikipedia.org/w/index.php?title=മിസ്റ്റർബീസ്റ്റ്&oldid=4075636" എന്ന താളിൽനിന്ന് ശേഖരിച്ചത്