മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ (വെറോണീസ്, 1547-1550)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mystic Marriage of Saint Catherine (c. 1547-1550) by Paolo Veronese

പൗലോ വെറോനീസ് 1547–1550നും ഇടയിൽ വരച്ച എണ്ണച്ചായാചിത്രമാണ് മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ. 1767 ആയപ്പോഴേക്കും ലിച്ചെൻ‌സ്റ്റൈൻ ശേഖരത്തിൽ ഉണ്ടായിരുന്ന [1] ഈ ചിത്രം 1926-ൽ കാതറിൻ ബാർക്കർ സ്പാൾഡിംഗ് ഹിക്കോക്സ് ഏറ്റെടുത്തു. 1970-ൽ ഈ ചിത്രം ഇന്നത്തെ ഉടമയായ ബാർക്കർ വെൽ‌ഫെയർ ഫൗണ്ടേഷന് നൽകി. ഇത് നിലവിൽ ഫൗണ്ടേഷനിൽ നിന്ന് യേൽ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറിയിൽ ദീർഘകാല വായ്പയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[2][3][4]

ഇതും കാണുക[തിരുത്തുക]

മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ

അവലംബം[തിരുത്തുക]

  1. "Catalogue entry".
  2. "Le mariage mystique de sainte Catherine (version de New Haven) – Véronèse" (in ഫ്രഞ്ച്).
  3. (in French) Andreas Priever, Paolo Caliari, dit Véronèse, Cologne, Könemann, 2000, p. 18 (n° 13).
  4. https://artgallery.yale.edu/collections/objects/63825