മിഷരി ബിൻ റാഷിദ് അൽ അഫാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിഷരി ബിൻ റാഷിദ് അൽ അഫാസി
Мишари Рашид.jpg
ജീവിതരേഖ
ജനനംകുവൈത്ത് സിറ്റി, കുവൈത്ത്
സ്വദേശംകുവൈത്ത്
സംഗീതശൈലിIslamic, Nasheed, Hamd, Na'at, Qirat
തൊഴിലു(കൾ)Qari, imam
ഉപകരണംVocals
സജീവമായ കാലയളവ്1997–present

ഒരു കുവൈത്തി ഖാരിഉം ഇസ്ലാമിക പ്രബോധകനും നഷീദ് ഗായകനും ആണ് മിഷരി ബിൻ റാഷിദ് അൽ അഫാസി. മിഷരി അൽ അഫാസി എന്നും അൽ അഫാസി എന്നും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഖുർആൻ പാരായണം ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആകർഷിക്കുന്നു.[1].[2]

ജീവീതരേഖ[തിരുത്തുക]

1976 സെപ്റ്റംബർ 5 ന് കുവൈത്തിൽ ജനനം. മദീന യുനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഖുർആനിൽ നിന്ന് ഖുർആൻ പാരായണം, ഖുർആൻ വ്യാഖ്യാനം എന്നിവയിൽ പഠനം. [3]. കുവൈത്ത് ഗ്രാൻഡ് മസ്ജിദിലെ ഇമാം ആണ് മിഷരി.

അവലംബം[തിരുത്തുക]