മിശ്രകാകളി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഭാഷാവൃത്തമാണ്‌ മിശ്രകാകളി[1] കാകളിയിൽ നിന്നും വ്യത്യസ്തമായി അഞ്ച് മാത്രവീതമുള്ള എട്ട് ഗണങ്ങളിൽ; ചില ഗണങ്ങളിൽ അഞ്ചോ നാലോ മാത്രയിൽ കാണപ്പെട്ടാൽ ആ പദ്യം മിശ്രകാകളി എന്ന വിഭാഗത്തില്പ്പെടും.

ലക്ഷണം[തിരുത്തുക]

ഇച്ഛപോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ-
ച്ചേർത്തും കാകളി ചെയ്തീടാമതിൻ പേർ മിശ്രകാകളി

അവലംബം[തിരുത്തുക]

  1. ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.


"https://ml.wikipedia.org/w/index.php?title=മിശ്രകാകളി_(വൃത്തം)&oldid=1470544" എന്ന താളിൽനിന്ന് ശേഖരിച്ചത്