മില്ലിസെന്റ് ഫോസെറ്റ്
ദൃശ്യരൂപം
മില്ലിസെന്റ് ഫോസെറ്റ് | |
---|---|
ജനനം | മില്ലിസെന്റ് ഗാരെറ്റ് 11 ജൂൺ 1847 |
മരണം | 5 ഓഗസ്റ്റ് 1929 | (പ്രായം 82)
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | യൂണിയൻ നേതാവ് |
അറിയപ്പെടുന്നത് | suffragist |
ഇംഗ്ലീഷ് സ്ത്രീസമത്വ വാദിയും,എഴുത്തുകാരിയും,സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു മില്ലിസെന്റ് ഫോസെറ്റ്. എങ്കിലും സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള പരിശ്രമത്തിന്റെ പേരിലാണ് അവർ ഏറെ വിലമതിക്കപ്പെടുന്നത്. നിയമപരമായ മാറ്റത്തിലൂടെ സ്ത്രീകളുടെ വോട്ടവകാശത്തിനായി പ്രചാരണം നടത്തിയ അവർ, 1897-1919-ൽ ബ്രിട്ടനിലെ ഏറ്റവും വലിയ വനിതാ അവകാശ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് വിമൻസ് സഫ്രേജ് സൊസൈറ്റീസിനെ (NUWSS) നയിച്ചു.[1]
References
[തിരുത്തുക]- ↑ Maya Oppenheim (11 June 2018). "Millicent Fawcett: Who was the tireless suffragist and how did she change women's voting rights forever?". The Independent.