ഉള്ളടക്കത്തിലേക്ക് പോവുക

മിലോസ് ഫോർമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിലോസ് ഫോർമാൻ
Forman at the 44th Karlovy Vary International Film Festival in 2009
ജനനം
Jan Tomáš Forman

(1932-02-18)18 ഫെബ്രുവരി 1932
മരണം14 ഏപ്രിൽ 2018(2018-04-14) (86 വയസ്സ്)
Danbury, Connecticut, United States[1]
തൊഴിൽ(s)Actor, director, screenwriter
സജീവ കാലം1953–2011
ജീവിതപങ്കാളി(s)
(m. 1958; div. 1962)

Vera Kresadlova-Formanova
(m. 1964; div. 1999)

Martina Zborilova-Forman
(m. 1999; death 2018)
കുട്ടികൾ4
Signature

ജാൻ തോമസ് ഫോർമാൻ (ജീവിതകാലം : 18 ഫെബ്രുവരി 1932 – 14 ഏപ്രിൽ 2018) മിലോസ് ഫോർമാൻ എന്നു പൊതുവായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു ചെക്ക്- അമേരിക്കൻ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, പ്രൊഫസർ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. അദ്ദേഹം 1968 വരെ പ്രാഥമികമായി മുൻ ചെക്കോസ്ലോവാക്യയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നു.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ[2] ഓസ്കാർ നോമിനേഷനുകൾ Oscar wins Director Writer Actor Role
1954 Slovo dělá ženu (A Woman as Good as Her Word)[3] അതെ
1954 Stříbrný vítr (Silver wind)[3] അതെ
1955 Nechte to na mně (Leave it to me)[3] അതെ
1958 Štěňata (Puppies)[3] അതെ
1963 Kdyby ty muziky nebyly''(Why do we need the bands?)[4] അതെ
Konkurs (Audition)[5] അതെ
1964 Black Peter (Černý Petr)[5] അതെ അതെ
Loves of a Blonde (Lásky jedné plavovlásky)[5] 1 അതെ അതെ
1966 Dobře placená procházka (A well paid walk)[6] അതെ
1967 The Firemen's Ball (Hoří, má panenko)[7] 1 അതെ അതെ
1971 Taking Off[5] അതെ അതെ
I Miss Sonia Henie (Short Film)[8] അതെ
1973 Visions of Eight[5] അതെ
1975 One Flew Over the Cuckoo's Nest[5] 9 5 അതെ
1979 Hair[5] അതെ
1981 Ragtime[5] 8 അതെ
1984 Amadeus[5] 11 8 അതെ
1986 Heartburn[5] അതെ Dmitri
1989 Valmont[5] 1 അതെ അതെ
New Year's Day[5] അതെ Lazlo
1996 The People vs. Larry Flynt[5] 2 അതെ
1999 Man on the Moon[5] അതെ
2000 Keeping the Faith[5] അതെ Father Havel
2006 Goya's Ghosts[5] അതെ അതെ
2008 Chelsea on the Rocks[5] അതെ
2009 Peklo s princeznou (Hell with a Princess)[3] അതെ
2011 The Beloved (Les Bien-aimés)[5] അതെ Jaromil

അവലംബം

[തിരുത്തുക]
  1. McCartney, Anthony; Thomas, Bob (April 14, 2018). "Milos Forman, Oscar-winning director, dies at 86". The Boston Globe. Associated Press. Retrieved April 14, 2018.
  2. "Miloš Forman". Česko-Slovenská filmová databáze. Retrieved 14 April 2018.
  3. 1 2 3 4 5 "Filmography". MilosForman.com. Retrieved 14 April 2018.
  4. "Kdyby ty muziky nebyly". Zurich Film Festival. Archived from the original on 2018-04-14. Retrieved 14 April 2018.
  5. 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 "Milos Forman". BFI. Retrieved 14 April 2018.
  6. "A Walk Worthwhile". MilosForman.com. Retrieved 14 April 2018.
  7. "Festival de Cannes: The Fireman's Ball". festival-cannes.com. Archived from the original on 2015-01-20. Retrieved 14 April 2018.
  8. "I Miss Sonia Henie". MilosForman.com. Retrieved 14 April 2018.
"https://ml.wikipedia.org/w/index.php?title=മിലോസ്_ഫോർമാൻ&oldid=4103041" എന്ന താളിൽനിന്ന് ശേഖരിച്ചത്