മിറികേസീ
ദൃശ്യരൂപം
Myricaceae | |
---|---|
Myrica faya | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Myricaceae |
Genera | |
Canacomyrica Guillaumin | |
The range of Myricaceae. |
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് മിറികേസീ (Myricaceae). ഈ ചെറിയ സസ്യകുടുംബത്തിൽ ദ്വിബീജപത്ര സസ്യങ്ങളായ കുറ്റിച്ചെടികൾ, ചെറുമരങ്ങൾ എന്നിവ കാണപ്പടുന്നു. Myrica, Canacomyrica, Comptonia എന്നീ 3 സസ്യജനുസ്സുകൾ മാത്രമാണു ഈ സസ്യകുടുംബത്തിലുള്ളത്.[2]
ജീനസ്സുകൾ
[തിരുത്തുക]- Canacomyrica
- Comptonia
- Myrica (includes: Morella)
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Christenhusz, M. J. M., and Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
{{cite journal}}
: CS1 maint: multiple names: authors list (link)