Jump to content

മിരാൻഡ കോസ്ഗ്രോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിരാൻഡ കോസ്ഗ്രോവ്
Cosgrove at the Despicable Me 2 red carpet premiere in June 2013.
ജനനം
മിരാൻഡ ടെയ്‍ലർ കോസ്ഗ്രോവ്

(1993-05-14) മേയ് 14, 1993  (31 വയസ്സ്)
കലാലയംയൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ[2]
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം1996–ഇതുവരെ
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
ലേബലുകൾColumbia

മിരാൻഡ് ടെയ്‍ലർ കോസ്ഗ്രോവ് (ജനനം: മേയ് 14, 1993[5]) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. നിരവധി വാണിജ്യ ടെലിവിഷൻ സാന്നിദ്ധ്യങ്ങളിലൂടെ മൂന്നാമത്തെ വയസിൽ അവർ തന്റെ കരിയർ ആരംഭിച്ചു. സ്കൂൾ ഓഫ് റോക്ക് എന്ന സിനിമയിൽ സമ്മർ ഹതാവേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് 2003 ൽ കോസ്ഗ്രോവ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നിക്കലോഡിയൻ ചാനലിന്റെ ഡ്രേക്ക് ആൻഡ് ജോഷ് എന്ന ടെലിവിഷൻ പരമ്പരയിലെ മേഗൻ പാർക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മുൻനിരയിലെത്തുന്നതിനുമുമ്പ് അവർ ടെലിവിഷനിൽ നിരവധി അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "Miranda Cosgrove". TV Guide. Retrieved November 25, 2015.
  2. "Miranda Cosgrove goes from 'iCarly' to college". USA Today. November 25, 2012. Retrieved February 1, 2013.
  3. "Miranda Cosgrove". AllMusic.
  4. ""Dancing Crazy" (CD single) by Miranda Cosgrove - Music Review "". Commonsensemedia.org. December 21, 2010. Retrieved March 6, 2011.
  5. "Miranda Cosgrove Bio". AllMusic.
"https://ml.wikipedia.org/w/index.php?title=മിരാൻഡ_കോസ്ഗ്രോവ്&oldid=3776327" എന്ന താളിൽനിന്ന് ശേഖരിച്ചത്