മിയാൻ മുഹമ്മദ് ബക്ഷ്
Jump to navigation
Jump to search
Mian Muhammad Baksh میاں محمد بخش | |
---|---|
ജനനം | 1830[1] |
മരണം | 1907[1] |
തൊഴിൽ | Poet |
രചനാ സങ്കേതം | Sufi poetry |
പ്രധാന കൃതികൾ | Sayful Mulūk (his book of poetry)[2][1] |
പ്രമാണം:Mirpur Location.jpg
Mirpur
പഞ്ചാബിൽ ജീവിച്ച സൂഫിയും കവിയുമായിരുന്നു മിയാൻ മുഹമ്മദ് ബക്ഷ്. ഖാദിരിയ്യ ത്വരീഖത്തിന്റെ വാക്താവായിരുന്നു.തന്റെ കവിതാ സമാഹാരമായ സൈഫുൽ മാലുഖ് എന്ന കൃതിയിലൂടെ ഏറെ പ്രശസ്തനായി.ആസാദ് കാശ്മീരിലെ മിർപൂരിനടുത്ത ഖാറി ശരീഫ് എന്ന പ്രദേശത്താണ് ജനിച്ചത്.[3]
.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 In memory of Mian Muhammad Bakhsh Academy of the Punjab in North America (APNA) website, Published 13 October 2013, Retrieved 31 December 2017
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Dawn
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ history of gujjars translated form sanskrit by Ali.H.Chohan
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Mian Muhammad Bakhsh എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |