ഉള്ളടക്കത്തിലേക്ക് പോവുക

മിമോ ചക്രവർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിമൊ ചക്രവർത്തി
ജനനം
മഹാക്ഷയ് ചക്രവർത്തി
സജീവ കാലം2008 - ഇതുവരെ
Parent(s)മിഥുൻ ചക്രവർത്തി ; യോഗീത ബാലി ചിത്രങ്ങൾ: ജിമ്മി,ലൂട്ട്

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് മിമോ ചക്രവർത്തി (തെലുഗ്: మిణళహ చకపరోఒ). 2008 ൽ പുറത്തിറങ്ങിയ ചിത്രമായ ജിമ്മി എന്ന ചിത്രമാണ് മിമോയുടെ ആദ്യ ചിത്രം. പ്രസിദ്ധ ബോളിവുഡ് നടനായ മിഥുൻ ചക്രവർത്തിയുടെ മകനാണ് മിമോ. തന്റെ ജനന നാമം മാറ്റി മിമോ എന്ന പേരിട്ടത് മൈക്കൽ ജാക്സൺ, മുഹമ്മദ് അലി എന്നിവരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ തിരഞ്ഞെടുത്തിട്ടാണ്.[1]

ആദ്യ ചിത്രമായ ജിമ്മി ഒരു ഫ്ലോപ്പ് ചിത്രമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Mimoh's launch turned into nightmare, Mithun goes into depression". indiafm. 2008-05-13.
"https://ml.wikipedia.org/w/index.php?title=മിമോ_ചക്രവർത്തി&oldid=4100573" എന്ന താളിൽനിന്ന് ശേഖരിച്ചത്