മിനർവ മിൽസ് കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Minerva Mills Ltd. vs Union Of India
CourtSupreme Court of India
Full case nameMinerva Mills Ltd. and Ors. vs Union Of India and Ors.
Decided31 July 1980
Citation(s)AIR 1980 SC 1789
Case opinions
MajorityChandrachud Y.V. (CJ); Gupta, A.C.; Untwalia, N.L.; Kailasam, P.S.
DissentBhagwati, P.N.
Laws applied
Constitution of India


ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടന വ്യക്തമാക്കിയ ഒരു സുപ്രധാന വിധിയാണു മിനർവ മിൽസ് കേസ് (Minerva Mills Ltd. and Ors. v. Union Of India and Ors.) പാർലമെന്റിന്റെ ഭരണഘടനയിൽ വ്യത്യാസം വരുത്താനുള്ള അവകാശം അനന്തമല്ല എന്ന് കോടതി ഐക്യകണ്ഠേന വിധിക്കുകയുണ്ടായി. ഒപ്പം തന്നെ പാർലമെന്റിന്റെ ഭേദഗതി നടത്താനുള്ള അവകാശം ഭരണഘടനയുടെ അന്തഃസത്ത നശിപ്പിക്കാനുള്ളതല്ല, പൗരന്റെ അടിസ്ഥാനാവകാശങ്ങൾ വെട്ടിച്ചുരുക്കാൻ പാർലമെന്റിനു അവകാശമില്ലെന്നും കോടതി പറയുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=മിനർവ_മിൽസ്_കേസ്&oldid=2359862" എന്ന താളിൽനിന്ന് ശേഖരിച്ചത്