Jump to content

മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ്കമ്മ്യൂണിക്കേഷൻ (തായ്‌വാൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ministry of Transportation and Communications
交通部
Jiāotōngbù (Mandarin)
Kâu-thûng Phu (Hakka)
Ministry of Transportation and Communications
ഏജൻസി അവലോകനം
രൂപപ്പെട്ടത് January 1912
മുമ്പത്തെ ഏജൻസി Ministry of Posts and Communications
അധികാരപരിധി Taiwan
ആസ്ഥാനം Zhongzheng, Taipei
ഉത്തരവാദപ്പെട്ട മന്ത്രിമാർ Wang Kwo-tsai, Minister (acting)
 
Wang Kwo-tsai, Political Deputy Ministers
 
Chi Wen-jong, Administrative Deputy Minister
മാതൃ ഏജൻസി Executive Yuan
വെബ്‌സൈറ്റ്
www.motc.gov.tw

തായ്വാനിലെ എല്ലാ ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങളുടെയും ഭരണനിർവ്വഹണത്തിനായുള്ള എല്ലാ നയത്തിന്റെയും നിയന്ത്രണവും ചുമതലയുള്ള തായ്വാനിലെ ക്യാബിനറ്റ് തലത്തിലുള്ള ഗവൺമെന്റ് തല സമിതിയാണ് മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ്കമ്മ്യൂണിക്കേഷൻ (ഗതാഗത-വാർത്താവിനിമയ മന്ത്രാലയം) (MOTC; ചൈനീസ്: 交通部; പിൻയിൻ: ജിയാറ്റോങ്ങ്കു, പ്യൂഹൊ-ജിയോ: കോ-തങ്-പോജി)[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Organization - Ministry Of Transportation And Communications R.O.C". Motc.gov.tw. Retrieved 2014-05-07.

പുറം കണ്ണികൾ

[തിരുത്തുക]