മിഥുൻ ജിത്ത്
മിഥുൻ ജിത്ത് | |
---|---|
ജനനം | ചൂണ്ടേൽ , കൽപ്പറ്റ വയനാട് ജില്ല | ഏപ്രിൽ 2, 1989
താമസസ്ഥലം | പാലാരിവട്ടം, എറണാകുളം |
ദേശീയത | ഇന്ത്യ |
ഉയരം | 1.75 m (5 ft 9 in) |
ശരീരഭാരം | 86 kilograms (190 lb) |
വിഭാഗം | Middleweight, Light Heavyweight |
സ്റ്റൈൽ | കരാട്ടെ, ബോക്സിങ്, ഗുസ്തി |
പരിശീലകർ | ഷിഹാൻ പി.കെ. ഗിരീഷ് |
റാങ്ക് | 6th dan black belt in WFF 4th dan black belt in Kenyu Ryu Karate 3rd dan black belt in KAI 1st dan black belt in Shito Ryu Karate |
സജീവമായ കാലയളവ് | 1998 മുതൽ |
തൊഴിൽ | മറൈൻ എഞ്ചിനീയർ, |
ലോക കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിലെ ജേതാവും[1] ഒരു മിനുട്ടിൽ 310 കിക്കുകൾ എടുത്തും മൂന്നു മിനുട്ടിൽ 608 കിക്കുകൾ എടുത്തും രണ്ടു ഗിന്നസ് റിക്കാർഡുകൾ നേടിയ വ്യക്തിയുമാണ്[2][3] മലയാളിയായ മിഥുൻ ജിത്ത്[4][5]
ജീവിതരേഖ
[തിരുത്തുക]വയനാട് ജില്ലയിലെ ചൂണ്ടേൽ എന്ന ഗ്രാമത്തിലാണ് ജനനം. പന്ത്രണ്ടാമത്തെ വയസ്സിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ മിഥുൻ, സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിലായി 18 തവണ ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. ജൂഡോ, ഗുസ്തി, കിക്ക് ബോക്സിങ് എന്നിവയിൽ പരിശീലനം നേടിയിട്ടുള്ള മിഥുൻ ഇതോടൊപ്പം തായമ്പകയിലും കഴിവു തെളിയിച്ച് വ്യത്യസ്തനായിട്ടുമുണ്ട്.[1]കവയിത്രിയും പത്ര പ്രവർത്തകയുമായ മേരി ലില്ലിയാണ് അമ്മ. മർച്ചന്റ് നേവിയിൽ ഓഫീസറായ നിതിൻ ജിത്ത് അനുജനാണ്. ഇപ്പോൾ എറണാകുളം ജില്ലയിലെ പാലാരിവട്ടത്താണ് താമസം.[1]
കായികാഭ്യാസരംഗം
[തിരുത്തുക]അനുജൻ നിതിൻ ജിത്തിനൊപ്പം എട്ടാം വയസ്സിലാണ് മിഥുൻ കരാട്ടെ പരിശീലനം ആരംഭിച്ചത്. ഷിഹാൻ പി.കെ. ഗിരീഷിന്റെ കീഴിൽ ഷിറ്റോ റ്യൂ ശൈലിയിലാണ് അവർ കരാട്ടെ പരിശീലനം ആരംഭിച്ചത്. കരാട്ടെയ്ക്കൊപ്പം ആദ്യ നാളുകളിൽ തന്നെ 'ടീക്ക്വോൺടോ' 'ജൂഡോ' എന്നിവയിലും ഗിരീഷ് മിഥുനെ പരിശീലനം നൽകി.
12 വയസ്സിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ മിഥുൻ, 2002ലെ എറണാകുളം ജില്ലാ ടീക്ക്വോൺടോ ചാമ്പ്യൻഷിപ്പിലും ജൂഡോ ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടിക്കൊണ്ട് തന്റെ നേട്ടങ്ങൾക്ക് തുടക്കമിട്ടു.
ശ്രദ്ധേയമായ നേട്ടങ്ങൾ
[തിരുത്തുക]- ലോക കിക്ക് ബോക്സിങ്ങ് ഫെഡറേഷൻ (WKF) ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും വെങ്കലമെഡലും.
- ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ് (2 തവണ)
- ഗിന്നസ് റെക്കോഡ്( 2 തവണ)
- ദേശീയ കരാട്ടെ ചാംപ്യൻഷിപ്( 17 തവണ)
- ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് (1 തവണ)
- കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ് (21 തവണ)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "വേൾഡ് കിക്ക്". ബിബിൻ ബാബു. Archived from the original on 2013-08-01. Retrieved 31 ജൂലൈ 2013.
- ↑ "ഗിന്നസ് റെക്കോഡിന്റെ തിളക്കവുമായി മിഥുൻ ജിത്ത്". Archived from the original on 2013-08-01. Retrieved 31 ജൂലൈ 2013.
- ↑ "Kicking his way to the Guinness - IBN Live". Archived from the original on 2014-02-22. Retrieved 2013-07-31.
- ↑ "Marine engineering student from Kerala creates world record in Martial arts". ANI. 'യാഹൂ ന്യൂസ്'. Retrieved 2013 ജൂലൈ 31.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Fighting the Good Fight". Sooraj Rajmohan. 'The Hindu' Daily. Retrieved 2013 ജൂലൈ 31.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]1.http://m.newshunt.com/Mathrubhumi/richsports/21837897 2.http://article.wn.com/view/2012/08/25/An_inner_call_to_be_a_fighter/#/related_news 3.http://ibnlive.in.com/news/kicking-his-way-to-the-guinness/193818-60.html[പ്രവർത്തിക്കാത്ത കണ്ണി] 4.http://www.aninews.in/newsdetail2/story19757/index.html 5.http://newindianexpress.com/cities/kochi/article252957.ece?service=print 6.http://purj.in/s/Fighting-the-Good-Fight.html 7.http://connection.ebscohost.com/c/articles/67682135/indian-karate-kid-headed-guinness-book 8.http://vlex.in/vid/marine-engineering-student-kerala-record-418818206 9.http://www.highbeam.com/doc/1P3-2498109851.html[പ്രവർത്തിക്കാത്ത കണ്ണി] 10.http://archive.asianage.com/newsmakers/indian-sets-guinness-record-most-kicks-193 11.http://www.onesource.com/free/Euro-Tech-Corp/Company/News/86685967 12.http://www.myheadlinez.com/index.php?nr=7505778 13.http://fps.bobhoil.com/617wozb6t/2013/06/15/western-bahr-el-ghazal-and-unity-states-are-the-most-affected/ 14.http://article.wn.com/view/2012/08/25/An_inner_call_to_be_a_fighter/#/related_news 15.http://www.24dunia.com/english-news/shownews/0/Marine-engineering-student-from-Kerala-creates-world-record-in-Martial-arts/12099077.html 16.http://www.indiatalkies.com/2011/10/marine-engineering-student-kerala-creates-world-record-martial-arts.html 17.http://www.google.co.in/search?q=midhun+jith+guinness&biw=1366&bih=643&tbm=isch&tbo=u&source=univ&sa=X&ei=o2z4UYaBHoHwrQey-YCwBg&sqi=2&ved=0CEEQsAQ 18.http://www.fmlworld.com/index.php?option=com_content&view=article&id=366:our-budding-officer-22017-nithinjith-ajith-kumars-adtnl-3o-elder-brother-mr-midhun-jith-recently-bagged-the-coveted-guinness-record-for-most-martial-arts-kicks-in-3-minutes-608&catid=44:seafarer&Itemid=137 19.http://www.doolnews.com/midhun-jith-in-guinness-record-malayalam-news-627.html 20.http://www.thehindu.com/todays-paper/tp-national/tp-kerala/kicking-up-a-record/article2575794.ece 21.http://archives.blivenews.com/news/special/2105-midhun-eyes-world-record-in-marshal-arts-kick.html 22.http://www.mathrubhumi.com/youth/youth_of_the_month/367466/ 23.http://www.mathrubhumi.com/sports/story.php?id=365526 24.http://www.indiaeveryday.in/kerala/news--------1285-5507484.htm 25.http://sathyamonline.com/inner/?id=7870602&cat=main2 26.http://www.reporteronlive.com/2013/05/26/19636.html 27.http://www.bharatchannels.com/news/malayalam/story.php?id=65685 28.http://globalmalayalam.com/news.php?nid=3479#.UfhvZtLIsRg