മിതസ്ഥായി അവസ്ഥ
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഗതികവ്യൂഹത്തിന്റെ സ്ഥായിയായ അവസ്ഥയെയാണ‌് ഭൗതികശാസ്ത്രത്തിൽ മിതസ്ഥായി അവസ്ഥ (Metastability അഥവാ Meta stable state) എന്നുപറയുന്നത്. ഒരു ചരിവുപ്രതലത്തിലെ കുഴിയിൽ ഇരിക്കുന്ന പന്ത് മിതസ്ഥായി അവസ്ഥയ്ക്ക് ഉദാഹരണമാണ്. ചെറുതായി ഒന്ന് ഉന്തിവിട്ടാൽ പന്ത് തിരികെ അതേ കുഴിയിലേയ്ക്ക് തിരിയെ വന്നു പതിക്കും. പക്ഷേ ശക്തിയായി ഉന്തിവിട്ടാൽ പന്ത് ചരിവുപ്രതലത്തിലൂടെ ഉരുളാൻ തുടങ്ങും. ശാസ്ത്രത്തിൽ മിതസ്ഥായി അവസ്ഥയ്ക്കുളള ഒരു പൊതു ഉദാഹരണമാണ‌് ഐസോമറീകരണം. ഉയർന്ന ഊർജ്ജമുളള ഐസോമറുകൾക്ക് ആയുസ് കൂടുതലാണ്.